News Sections: World

  • പാ​കി​സ്താ​നി​ല്‍ വെ​ള്ള​പ്പൊ​ക്കം : മ​ര​ണ​സം​ഖ്യ 320 ആ​യി

    പാ​കി​സ്താ​നി​ല്‍ വെ​ള്ള​പ്പൊ​ക്കം : മ​ര​ണ​സം​ഖ്യ 320 ആ​യി

    പാ​കി​സ്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫ് വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്ന ബ​ലൂ​ചി​സ്താ​ന്‍ പ്ര​വി​ശ്യ സ​ന്ദ​ര്‍​ശി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം മ​ണ്‍​സൂ​ണ്‍ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 320 ആ​യി. ബ​ലൂ​ചി​സ്താ​ന്‍ പ്ര​വി​ശ്യ​യി​ല്‍ ഇ​തു​വ​രെ 127 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 13,000…

  • മസ്കറ്റിൽ ഹൈമക്ക്​ സമീപം വീണ്ടും അപകടം; ആറു പേര്‍ക്ക്​ പരിക്ക്​

    മ​സ്ക​ത്ത്​: അ​ല്‍​വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​ദം-​തും​റൈ​ത്ത് റോ​ഡി​ല്‍ ഹൈ​മ​ക്ക് സ​മീ​പം വീ​ണ്ടും അ​പ​ക​ടം. ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഹൈ​മ ഹോ​സ്പി​റ്റ​ലി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ല്‍ വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ അ​റി​യി​ച്ചു.…

  • ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി: ഞെട്ടിക്കുന്ന വിവരവുമായി  ഐക്യരാഷ്ട്രസഭ

    ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി: ഞെട്ടിക്കുന്ന വിവരവുമായി ഐക്യരാഷ്ട്രസഭ

    ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.…

  • തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ.

    തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ.

    തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും…

  • യുഎസിലെ ഡേകെയറിൽ വെച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ഭാര്യ

    യുഎസിലെ ഡേകെയറിൽ വെച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ഭാര്യ

    യുഎസിലെ ഡേകെയറിൽ വെച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്ത് ഭാര്യ. താൻ നടത്തുന്ന ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് മുൻ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചത്.ഷൻടേരി ബാൾട്ടിമോര്‍ കൗണ്ടിയിൽ…

  • ഒമാനില്‍ കനത്ത മഴ;  ഒരു കുട്ടിയടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

    ഒമാനില്‍ കനത്ത മഴ; ഒരു കുട്ടിയടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

    ശക്തമായ കാറ്റിലും മഴയിലും ഒമാനില്‍ ഒരു കുട്ടിയടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണു. ചില റോഡുകളില്‍ ഗതാഗതം താറുമാറായി. അസ്ഥിരമായ…

  • പാകിസ്താനില്‍ എരുമയേക്കാള്‍ വിലക്കുറവില്‍ സിംഹങ്ങളെ വിറ്റ് പണം കണ്ടെത്താന്‍ ഒരുങ്ങി സര്‍ക്കാര്‍

    ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് പാകിസ്താന്‍.രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താന്‍ കറന്‍സി എത്തിയതോടെ വരുമാനം കണ്ടെത്താന്‍ പുതുവഴികള്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. ചെലവ് കുറയ്‌ക്കാന്‍ ചായ കുടി കുറയ്‌ക്കാന്‍ വരെ…

  • സി.​ബി.​എ​സ്.​ഇ: വി​ജ​യ​ത്തി​ള​ക്ക​ത്തി​ല്‍ സൂ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍

    സി.​ബി.​എ​സ്.​ഇ: വി​ജ​യ​ത്തി​ള​ക്ക​ത്തി​ല്‍ സൂ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍

    മ​സ്​​ക​ത്ത്​: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ്​ പ​രീ​ക്ഷ​ക​ളി​ല്‍ ശ്ര​​േ​ദ്ധ​യ​മാ​യ വി​ജ​യം കൈ​വ​രി​ച്ച്‌​ സൂ​ര്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍. സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ്, പ്രി​ന്‍​സി​പ്പ​ല്‍, അ​ധ്യാ​പ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഫ​ല​മാ​ണ്​ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന്​…

  • മധ്യ യുക്രൈനിലെ  ക്രോപിവ്‌നിറ്റ്‌സ്‌കിയില്‍ റഷ്യന്‍ ആക്രമണം

    മധ്യ യുക്രൈനിലെ ക്രോപിവ്‌നിറ്റ്‌സ്‌കിയില്‍ റഷ്യന്‍ ആക്രമണം

    മധ്യ യുക്രൈനിയന്‍ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയില്‍ റഷ്യന്‍ ആക്രമണം. നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ഫ്‌ലൈറ്റ് അക്കാദമിയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്കാദമിയില്‍ രണ്ട് മിസൈലുകള്‍ ഹാംഗറുകളില്‍…

  • 2024 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന്  സൂചന

    2024 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന് സൂചന

    വാഷിങ്ടണ്‍: അമേരിക്കയില്‍ വരാന്‍പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടയിലാണ് ട്രംപ് ഇക്കാര്യം…