കാ​ന​ഡ​യി​ലെ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി​യു​ടെ (പി​എ​ച്ച്‌എ​സി) പ്ര​സി​ഡ​ന്‍റ് ടി​ന ന​മീ​സ്‌​നി​യോ​വ്‌​സ്‌​കി രാ​ജി​വ​ച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നു​ന്ന​തി​നി​ടെ​യാ​ണ് രാ​ജി. അ​തേ​സ​മ​യം, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.

“ത​നി​ക്കൊ​രു ഇ​ട​വേ​ള ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ജ​ന്‍​സി ഒ​രു പ്ര​സി​ഡ​ന്‍റി​ല്ലാ​തെ തു​ട​രു​ന്ന​തി​ല്‍ അ​ര്‍​ത്ഥ​മി​ല്ല. അ​തി​നാ​ല്‍ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണ്’- ന​മീ​സ്‌​നി​യോ​വ്‌​സ്‌​കി ഏ​ജ​ന്‍​സി​യി​ലെ സ്റ്റാ​ഫി​ന് അ​യ​ച്ച ഇ-​മെ​യി​ലി​ല്‍ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *