News Sections: World

  • മധ്യ ഇറാനില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 6 പേര്‍ കൊല്ലപ്പെട്ടു

    മധ്യ ഇറാനില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 6 പേര്‍ കൊല്ലപ്പെട്ടു

    മധ്യ ഇറാനില്‍ വന്‍ വാഹനാപകടം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച്‌ 6 പേര്‍ കൊല്ലപ്പെട്ടു. നൈന്‍ഇസ്ഫഹാന്‍ റോഡിലാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. നൈന്‍ഇസ്ഫഹാന്‍ റോഡില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിലറുമായി കാര്‍…

  • ശ്രീലങ്കയിൽ പാർലമെന്റ്‌ സമ്മേളനം ഇന്നുമുതൽ

    ശ്രീലങ്കയിൽ പാർലമെന്റ്‌ സമ്മേളനം ഇന്നുമുതൽ

    ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉടൻ തിരികെ വരുമെന്ന് ശ്രീലങ്കൻ വാർത്താ വിനിമയ മന്ത്രിയും സർക്കാരിന്റെ വക്താവുമായ ബന്ദുല ഗുണവർധനെ. രജപക്‌സെ ഒളിവിലല്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 13നാണ്‌…

  • ജപ്പാനില്‍  മങ്കിപോക്‌സ് സ്ഥിരീകരിച്ചു

    ജപ്പാനില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു

    ജപ്പാനില്‍ ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. തലസ്ഥാനമായ ടോക്കിയോയിലെ മുപ്പത് വയസുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.ജൂണ്‍ അവസാനം ഇയാള്‍ യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു. ടോക്കിയോയിലെ ആശുപത്രിയിലാണ് രോഗിയെന്നും നിലവില്‍ ഇയാളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നും ആരോഗ്യ വിഭാഗം…

  • ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ മോഷണം :മോഷ്ടിച്ച സാധനങ്ങള്‍  വില്‍ക്കാന്‍   ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

    ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ മോഷണം :മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

    ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് മോഷ്ടിച്ച 40 സ്വര്‍ണം പൂശിയ പിച്ചള സോക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 9ന് നടന്ന പ്രതിഷേധത്തിനിടെ പ്രസിഡന്റിന്റെ വസതിയില്‍ പ്രവേശിച്ച…

  • കാനഡയില്‍ വീണ്ടും വെടിവെയ്പ്

    കാനഡയില്‍ വീണ്ടും വെടിവെയ്പ്

    കാനഡയില്‍ വീണ്ടും വെടിവെയ്പ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലായിരുന്നു വെടിവെയ്പ് ഉണ്ടായത് . വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഭവന രഹിതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലാംഗ് ലെ നഗരത്തിലെ വിവിധ…

  • അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡ് കൊ​ല​പാ​ത​കം: ഒരു പോ​ലീ​സു​കാ​ര​ന് കൂടി ത​ട​വുശി​ക്ഷ

    അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡ് കൊ​ല​പാ​ത​കം: ഒരു പോ​ലീ​സു​കാ​ര​ന് കൂടി ത​ട​വുശി​ക്ഷ

    മി​നി​യ​പോ​ളി​സ്: അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​യാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൂ​ടി കോ​ട​തി ശി​ക്ഷ വി​ധി​ച്ചുകേ​സി​ലെ നാ​ല് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ തോ​മ​സ് ലെ​യ്ന്‍ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മി​നി​യ​പോ​ളി​സ് കോ​ട​തി ര​ണ്ട​ര വ​ര്‍​ഷം തടവ്…

  • ദിനേഷ് ഗുണവര്‍ധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി  സ്ഥാനമേറ്റു

    ദിനേഷ് ഗുണവര്‍ധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

    ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും…

  • ലോകകപ്പ്​ ആരാധകര്‍ക്ക്  മി​ക​ച്ച പാക്കേജുമായി ഖത്തര്‍ എയര്‍വേസ്​

    ലോകകപ്പ്​ ആരാധകര്‍ക്ക് മി​ക​ച്ച പാക്കേജുമായി ഖത്തര്‍ എയര്‍വേസ്​

    ലോ​ക​ക​പ്പി​ന്​ മാ​ച്ച്‌​ ടി​ക്ക​റ്റും വി​മാ​ന​യാ​ത്ര ടി​ക്ക​റ്റും താ​മ​സ​സൗ​ക​ര്യ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്​ പാ​ക്കേ​ജ്​ അ​വ​ത​രി​പ്പി​ച്ച്‌​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്.ലോ​ക​ത്തി​ന്‍റെ ഏ​ത്​ ഭാ​ഗ​ത്തു​നി​ന്നും ഖ​ത്ത​റി​ല്‍ ക​ളി കാ​ണാ​ന്‍ എ​ത്തു​ന്ന ആ​രാ​ധ​ക​​ര്‍​ക്ക്​ യാ​ത്ര​യും താ​മ​സ​വും മ​ത്സ​ര ടി​ക്ക​റ്റും വാ​ഗ്ദാ​നം​ചെ​യ്യു​ന്ന ഓ​ഫ​റു​മാ​യാ​ണ്​…

  • റെനില്‍ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

    റെനില്‍ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

    ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗെയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ…

  • ചൈനയിലെ വ്യാപാര അന്തരീക്ഷത്തില്‍ ആശങ്കയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍

    ചൈനയിലെ വ്യാപാര അന്തരീക്ഷത്തില്‍ ആശങ്കയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍

    ചൈനയിലെ വ്യാപാര അന്തരീക്ഷത്തില്‍ ആശങ്ക അറിയിച്ച്‌ യൂറോപ്യന്‍ യൂണിയന്‍. ചൈനയില്‍ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ വല്‍ക്കരണത്തിലും യുക്രൈന്‍ റഷ്യന്‍ യുദ്ധത്തിലും ഇയു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വല്‍ഡിസ് ഡോംബ്രോവ്‌സ്‌കിസ് ആശങ്ക ഉന്നയിച്ചു. ഒന്‍പതാമത് സാമ്പത്തിക…