നേ​പ്പാ​ളി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

കാ​ഠ്മ​ണ്ഡു നേ​പ്പാ​ളി​ല്‍ ബു​ധ​നാ​ഴ് പു​ല​ര്‍​ച്ചെ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഈ​സ്റ്റ് കാ​ഠ്മ​ണ്ഡു​വി​ല്‍ ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. ദേ​ശീ​യ ഭൂ​ക​ന്പ പ​ഠ​ന കേ​ന്ദ്ര​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​ര​ത്തു​വി​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *