News Sections: World
-
ശരീരത്തില്‍ ചോര പുരട്ടി മരിച്ചത് പോലെ കിടന്നു; വെടിവെയ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നാലാംക്ലാസുകാരി
അമേരിക്കയിലെ ടെക്സാസിലെ സ്കൂളില്‍ നടന്ന വെടിവെയ്പില്‍ നിന്ന് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ട് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം ശരീരത്തില്‍ ചോര പുരട്ടി മരിച്ചത് പോലെ കിടക്കുകയായിരുന്നു ഈ ബാലിക. പതിനൊന്നുവയസുകരിയായ…
-
അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; 14 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന് : അഫ്ഗാന് തലസ്ഥാനമായ കാബൂളിലും മസാര്‍-ഇ-ഷെരീഫിലും സ്ഫോടനം. നാലിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു.32 പേര്‍ക്ക് പരിക്കേറ്റു.ആദ്യ മൂന്ന് സ്ഫോടനങ്ങള്‍ ഉണ്ടായത് മസാര്‍-ഇ-ഷെരീഫിലും പിന്നീട് കാബൂളിലുമാണ്. PD 10, PD 5 പ്രദേശങ്ങളില്‍…
-
യുവതിയെ ഇടിച്ചുക്കൊന്ന കേസിൽ മുട്ടനാടിനെ മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ച് കോടതി
യുവതിയെ ഇടിച്ചുക്കൊന്ന കേസിൽ മുട്ടനാടിനെ മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് വിചിത്രമായ ശിക്ഷാവിധി പുറപ്പെടുവിച്ചത്. യുവതിയെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് മുട്ടനാടിന് മൂന്ന് വർഷം തടവ് ശിക്ഷ…
-
അമേരിക്കയിലെ ടെക്സസില്‍ സ്കൂളില്‍ ഉണ്ടായ വെടിവെയ്പില്‍ 21 മരണം
അമേരിക്കയിലെ ടെക്സസില്‍ സ്കൂളില്‍ ഉണ്ടായ വെടിവെയ്പില്‍ 21 മരണം. 19 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും രണ്ട് സ്കൂള്‍ ജീവനക്കാരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. സാന്‍ അന്റോണിയോ സ്വദേശിയായ 18കാരന് സാല്‍വദോര്‍ റമോസാണ്…
-
ഫിലിപ്പീന്‍സില്‍ കടത്തുബോട്ടിന് തീപിടിച്ച് 7 പേര് മരിച്ചു
ഫിലിപ്പീന്‍സിലെ റിയല്‍ നഗരത്തിനു സമീപം കടത്തുബോട്ടിന് തീപിടിച്ച് 7 പേര് മരിച്ചു. തീപിടിത്തമുണ്ടായതോടെ കടലില്‍ ചാടിയവരെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കരയോടു ചേര്‍ന്നാണ് അപകടമുണ്ടായത്. ബോട്ടില്‍ 134 യാത്രക്കാരുണ്ടായിരുന്നു.
-
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 11 കിലോ സ്വര്‍ണ്ണവുമായി രണ്ട് പേര് പിടിയില്‍
ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 11 കിലോ സ്വര്‍ണ്ണവുമായി രണ്ട് പേര് പിടിയില്‍. 6.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.74 സ്വര്‍ണ്ണ ബിസ്കറ്റുകളടക്കം 11 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.ബിഎസ്എഫ് ആണ് ഇവരെ അറസ്റ്റ്…
-
2022 ൽ ലോകത്ത് സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാരും.
2022 ൽ ലോകത്ത് സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാരും. ടെെം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യൻ വ്യവസായി ഗൗതം അദാനി, സുപ്രീംകോടതി അഭിഭാഷക കരുണ നന്തി, കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ ഖുറം…
-
കുരങ്ങുപനി; 12 രാജ്യങ്ങളിലായി 100 പേര് രോഗബാധിതരെന്ന് ലോകാരോഗ്യ സംഘടന
ഇസ്രായേല്‍ : ഇസ്രായേലിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.12 രാജ്യങ്ങളിലായി 100 പേര് രോഗബാധിതരാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.രോഗം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പനിയും മുറിവുകളുമായി വിദേശത്ത് നിന്നും…
-
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനമേർപ്പെടുത്തി പാകിസ്താൻ. കാറുകൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അത്യാവശ്യമല്ലാത്ത വസ്തുക്കൾക്കെല്ലാം നിരോധനമേർപ്പെടുത്തി. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ്…
-
സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍
സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി റിയാല്‍ മുടക്കിയാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്.…

Local News















