News Sections: World
-
അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ചയയിലെ കൊവിഡ് കേസുകളുമായി താരതമ്യം ചെയുമ്ബോള്‍ ഈ ആഴ്ച 12.7 ശതമാനം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ചട്ട് ചെയ്തിട്ടുണ്ട്. പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.…
-
രണ്ടുവർഷത്തിനിടെ ലോകത്ത് ഒന്നരക്കോടിപ്പേർ കൊവിഡിനിരയായതായി ലോകാരോഗ്യ സംഘടന
രണ്ടുവർഷത്തിനിടെ ലോകത്ത് ഒന്നരക്കോടിപ്പേർ കൊവിഡിനിരയായതായി ( Covid Death ) ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്താകെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 60 ലക്ഷം മരണം മാത്രം. ഇന്ത്യയിലെ യഥാര്‍ഥ കോവിഡ് മരണസംഖ്യ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ…
-
ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
ഖത്തറില്‍(Qatar) വാഹനാപകടത്തില്‍(accident) മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം . ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ രക്ഷപ്പെട്ടു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ് (31),…
-
പ്രോജക്ട് 75-ൽ സഹകരിക്കില്ലെന്ന് ഫ്രാൻസ്.
പ്രോജക്ട് 75-ൽ സഹകരിക്കില്ലെന്ന് ഫ്രാൻസ്. ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയാണ് പ്രോജക്ട് 75. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയായ പ്രോജക്ട് 75ൽ ഭാഗമാകില്ലെന്ന്…
-
ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
(Qatar)ഖത്തറിലുണ്ടായ (Accident)വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളികളാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര്‍ സംഭവ…
-
ഇന്ത്യ- യുഎഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു
ഇന്ത്യ- യുഎഇ ( India – UAE ) സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി എ) നിലവിൽ വന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കും പുതിയ…
-
കുവൈത്തിൽ തിരക്കും വിമാന ടിക്കറ്റ് വില വർധനയും തുടരുന്നു
കുവൈത്തിൽ പെരുന്നാൾ അവധിയോടനുബന്ധിച്ച് 76 അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വർധനയും തുടരുന്നു. 70 മുതൽ 150 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർദ്ധിച്ചത്. അവധി ആഘോഷത്തിന് വിദേശത്ത് പോകുന്ന…
-
അമേരിക്കയിലെ കാൻസസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം
അമേരിക്കയിലെ കാൻസസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയാണ് കാൻസസിലെ വിവിധ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായി…
-
കരസേന മേധാവിയായി മനോജ് പാണ്ഡെ ചുമതലയേറ്റു
പുതിയ കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്ന് ചുമതയേറ്റ ശേഷം കരസേന മേധാവി വ്യക്തമാക്കി. സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്നും മനോജ് പാണ്ഡെ പറഞ്ഞു. കരസേനയുടെ 29-ാമത് മേധാവിയായി…
-
അഫ്ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ പ്രാർത്ഥനക്കിടെ പള്ളിയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ പ്രാർത്ഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു. സുന്നി പള്ളിയിലെ വെള്ളിയാഴ്ച…

Local News















