News Sections: World
-
സൗദിയില്‍ ഇന്നലെ മഴ ലഭിച്ചു
മക്കയിലെ ഹറമില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴയനുഭവപ്പെട്ടു. മക്ക, മദീന, അല്‍ബാഹ, നജ്റാന്, അസീര്‍ ഭാഗങ്ങളിലാണ് മഴ ലഭിച്ചത്. രാജ്യത്ത് അനുഭവപ്പെട്ടു വരുന്ന മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ…
-
വിദേശ സഞ്ചാരികള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി തായ്ലാന്ഡ്; ഇനി ആര്.ടി.പി.സി.ആര് വേണ്ട
വിദേശ സഞ്ചാരികള്‍ക്ക് ഇളവുമായി തായ്ലാന്ഡ് . രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് ആര്.ടി.പി.സി.ആര് ഫലം വേണ്ട എന്നതിന് സെന്റര്‍ ഫോര്‍ കൊവിഡ്-19 സിറ്റ്വേഷന് അഡ്മിനിസ്ട്രേഷന് അംഗീകാരം നല്കി.2022 മെയ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍. വാക്സിന്…
-
ലോകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ ശിക്ഷ നടപ്പിലാക്കി
ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പിലാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1990 ജൂണില്‍ ഹൂസ്റ്റണ്‍ പൊലീസ് ഓഫീസര്‍ ഇര്‍ബിയെ വെടിവെച്ച്…
-
കുവൈറ്റില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു
കുവൈറ്റില്‍ റമദാന് മാസത്തിന്റെ ആദ്യ പതിനഞ്ച് ദിവസങ്ങളില്‍ മാത്രം രാജ്യത്ത് ആറായിരത്തോളം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ 16 വരെയുള്ള കണക്കാണ് അധികൃതര്‍ പുറത്തു…
-
റഷ്യ – യുക്രൈൻ യുദ്ധം;യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മോസ്കോ സന്ദർശിക്കും; പുടിനുമായി കൂടിക്കാഴ്ച നടത്തും
ജനീവ: റഷ്യ – യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായി യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും. ചർച്ചയ്ക്ക് ശേഷം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയെയും ഗുട്ടെറസ് കാണും.…
-
ചെറിയ പെരുന്നാൾ, യുഎഇയില്‍ ഒമ്പത് ദിവസം അവധി
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി. ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ…
-
പാസ്വേഡ് പങ്കുവെക്കൽ പൂർണമായി അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്
പാസ്വേഡ് പങ്കുവെക്കൽ പൂർണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നേരത്തെ തന്നെ ഇക്കാര്യം നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരുന്നെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടർന്ന് ഇത് പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ‘പാസ്വേഡ് പങ്കുവക്കുന്നത് കൂടുതൽ ആളുകളിലേക്ക്…
-
തുറമുഖ നഗരമായ മരിയുപോളില്‍ അവസാന ഘട്ട ചെറുത്തുനില്‍പ്പുമായി യുക്രൈന് സൈന്യം
തുറമുഖ നഗരമായ മരിയുപോളില്‍ അവസാന ഘട്ട ചെറുത്തുനില്‍പ്പുമായി യുക്രൈന് സൈന്യം. ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്ത തുടര്‍ന്ന് മരിയുപോള്‍ കീഴടങ്ങിയതായും റഷ്യ അവകാശപ്പെട്ടു. യുക്രൈനിലെ മരിയുപോള്‍ തുറമുഖ നഗരം കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്…
-
ഈദ് അവധിദിനങ്ങളിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് മൂന്നര ലക്ഷം യാത്രക്കാർ
കുവൈത്തിൽ ഈദ് അവധിദിനങ്ങളിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് മൂന്നര ലക്ഷം യാത്രക്കാർ. ഈ മാസം 28 മുതൽ മേയ് എട്ടു വരെയുള്ള ദിവസങ്ങളിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മാത്രം കണക്കാണിത്.…
-
കുവൈത്തില്‍ അറുപതിനു മുകളില്‍ പ്രായമുള്ള വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
കുവൈത്തില്‍ അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. അറുപതുകാരായ പ്രവാസികളുടെ എണ്ണം 2020 അവസാനത്തില്‍ 8150 ആയിരുന്നു. ഇപ്പോഴത് 6,533 ആയാണ് കുറഞ്ഞിരിക്കുന്നത്. 60…

Local News


















