കൊവിഡ് ബാധിച്ച് രണ്ട് വിദേശ മലയാളികൾ കൂടി മരിച്ചു


ദുബായ്/ വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് രണ്ട് വിദേശ മലയാളികൾ കൂടി മരിച്ചു. അമേരിക്കയിലും യുഎഇയിലുമാണ് മലയാളികൾ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ​ഗീവർ​ഗീസ് പണിക്കർ (64) ആണ് അമേരിക്കയിൽ മരിച്ചത്. വയസായിരുന്നു. ഫിലാഡൽഫിയയിൽ വെച്ചായിരുന്നു മരണം. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് യുഎഇയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. റാസൽഖൈയിൽ വെച്ചായിരുന്നു മരണം.




Sharing is Caring