അമേരിക്കയെ വി‍ഴുങ്ങി ലാന്‍റണ്‍ ശൈത്യ തരംഗം

അമേരിക്കയെ വി‍ഴുങ്ങി ലാന്‍റണ്‍ ശൈത്യതരംഗം.കടുത്ത ശീതകാലക്കൊടുങ്കാറ്റും മഞ്ഞുവീ‍ഴ്ചയുമാണ് വിന്‍ഡ് സ്റ്റോമിനെത്തുടര്‍ന്ന് മധ്യ അമേരിക്കയില്‍ തുടരുന്നത്.
വിവിധ നഗരങ്ങളിലേക്കുള്ള റോഡ്, വിമാന യാത്രകള്‍ റദ്ദാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *