News Sections: World
-
ഖത്തറില്‍ കോവിഡ് നിയമ ലംഘനത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു
ഖത്തറില്‍ കോവിഡ് നിയമ ലംഘനത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി അധികൃതര്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 1316 പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ 571 പേര്‍ക്കെതിരെ മാസ്ക്ക് ധരിക്കാത്തതിനും 720 പേര്‍ക്കതിരെ ശാരീരിക അകലം പാലിക്കാത്തതിനും…
-
യുഎഇയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത.
അബുദാബി: യുഎഇയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ശനിയാഴ്ച രാത്രി അബുദാബി, ദുബായ് എമിറേറ്റുകളില്‍ തുടങ്ങിയ മഴയും കാറ്റും ഞായറാഴ്ചയും…
-
യുഎഇയിൽ രണ്ടിടത്ത് ഭീകരാക്രമണം
യുഎഇയിൽ രണ്ടിടത്ത് ഭീകരാക്രമണം. അബുദാബി വിമാനത്താവളത്തിന് സമീപം നിർമാണ മേഖലയിലും മുസഫയിൽ മൂന്ന് എണ്ണ ടാങ്കുകളിലുമാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ്…
-
അമേരിക്കയില്‍ ജൂതന്മാരെ ബന്ദികളാക്കി.
വാഷിങ്ടണ്‍: അമേരിക്കയില്‍ ജൂതന്മാരെ ബന്ദികളാക്കി. ടെക്സാസിലെ ജൂതപള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയവരെയാണ് ഒരു അക്രമി ബന്ദികളാക്കിയത്. പാകിസ്ഥാന്‍കാരിയായ ഭീകര വനിതയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ബന്ദികളാക്കിയിരിക്കുന്നത്. നാല് പേരെയാണ് ബന്ദികളാക്കിയിരുന്നത്. ഇതില്‍ ഒരാളെ വിട്ടയച്ചു. ഇയാള്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ്…
-
ടോംഗാ രാജ്യത്ത് സുനാമി.
പസഫിക് സമുദ്രത്തിനിടിയിലെ വന്പൻ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ദ്വീപുകളുടെ കൂട്ടമായ ടോംഗാ രാജ്യത്ത് സുനാമി. ഫിജി, ന്യൂസിലൻഡിന്റെ വടക്കൻ ദ്വീപ്, ഓസ്ട്രേലിയയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. തലസ്ഥാനമായ നുകു അലോഫയിൽനിന്ന്…
-
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
സീയൂൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ട്രെയിനിൽനിന്നും വിക്ഷേപിക്കാവുന്ന മിസൈലാണ് പരീക്ഷിച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ മിസൈൽ പരീക്ഷണമാണ്. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയ സംയുക്ത സേനാ മേധാവി പറഞ്ഞു. കൂടുതൽ…
-
കോവിഡ് വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി ചൈന
കോവിഡ് വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി ചൈന. പല പ്രവിശ്യകളിലും കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം കണ്ടെയിനര്‍ മുറികളില്‍ തടവിലാക്കിയിരിക്കുകയാണ്. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്ബ് മുറികളിലേക്ക് ബസുകളില്‍ ആളുകളെ കൊണ്ടു…
-
ചാരവൃത്തി കേസ്, ഇറാൻ തടവിലാക്കിയ അരസ് അമിരിക്ക് മോചനം
ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ യുവതിയെ മോചിപ്പിച്ചു. ബ്രിട്ടീഷ് കൗൺസിലിന്റെ ലണ്ടൻ ഓഫീസിലെ ജീവനക്കാരിയായ അരസ് അമിരിയെയാണ് മോചിപ്പിച്ചത്. ഇവരെ ഇറാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. 2018-ൽ മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് അമിരി അറസ്റ്റിലായത്.…
-
ഒമിക്രോണ്‍, ഒരു ചൈനീസ് നഗരത്തില്‍ കൂടി ലോക്ഡൗണ്‍
ബെയ്ജിങ്: കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ ഒരു നഗരം കൂടി അടച്ചിടാൻ ചൈന തീരുമാനിച്ചു. ജിയോംഗി പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയതോടെയാണ് ഈ തീരുമാനം. ഒമിക്രോൺ കാരണം…
-
ഒമിക്രോൺ : ബുധനാഴ്ച മുതൽ കുവൈത്തിൽ കടുത്ത നിയന്ത്രണം
രാജ്യത്തു കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിശക്തമായ പ്രതിരോധനടപടിയിലേക് കടക്കുകയാണ് കുവൈത്ത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ രാജ്യത്തു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജോലി സ്ഥലങ്ങളിലെ…

Local News















