News Sections: World

  • സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിസ്‌ബൊല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല

    സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിസ്‌ബൊല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല

    ബെയ്‌റൂട്ട്: സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിസ്‌ബൊല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ഐ.എസ് ആശയം പ്രചരിപ്പിക്കുന്നതും സൗദിയാണെന്നാണ് നസ്‌റല്ല പറഞ്ഞത്. ഐ.എസ്.ഐ.എല്‍ ആശയം കയറ്റുമതി ചെയ്യുന്നതും ഇറാഖില്‍ ചാവേറാക്രമണം ലക്ഷ്യമിട്ട്…

  • ഭക്ഷണത്തിൽ ചത്ത എലി,ഫ്രഞ്ച് സൂപ്പർ മാർക്കറ്റിന് എതിരെ പരാതി

    ഭക്ഷണത്തിൽ ചത്ത എലി,ഫ്രഞ്ച് സൂപ്പർ മാർക്കറ്റിന് എതിരെ പരാതി

    പാചകം ചെയ്ത പച്ചക്കറികൾക്കൊപ്പം ചത്ത എലിയുടെ തല അബദ്ധത്തിൽ ചവച്ചരച്ച്‌ സ്പാനിഷ് നിവാസിയായ ജുവാൻ ജോസ്. പച്ചക്കറി വിഭാഗത്തിൽപ്പെട്ട ഒരു ചെടിയായ ആർറ്റചോക് ആണ് താൻ ചവച്ചതെന്നാണ് ജുവാൻ ജോസ് ആദ്യം തെറ്റിദ്ധരിച്ചത് എന്ന്…

  • 20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്

    20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്

    20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (I.F.J). പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും…

  • ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പതാക ഉയർത്തിയതായി വീഡിയോ

    ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പതാക ഉയർത്തിയതായി വീഡിയോ

    ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പതാക ഉയർത്തിയതായി കാണിക്കുന്ന വീഡിയോ ഔദ്യോഗിക ചൈനീസ് മാധ്യമം ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്നാൽ ചൈനയുടെ പതാക ഉയർത്തൽ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികരഹിത മേഖല എന്ന കരാറിനെ ലംഘിക്കുന്നില്ലെന്ന്…

  • മദ്യവിൽപ്പനയ്‌ക്കെതിരെ കർശന നടപടികളുമായി താലിബാൻ

    മദ്യവിൽപ്പനയ്‌ക്കെതിരെ കർശന നടപടികളുമായി താലിബാൻ

    അഫ്ഗാൻ രഹസ്യാന്വേഷണ ഏജന്റുമാരുടെ ഒരു സംഘം കാബൂളിലെ ഒരു കനാലിലേക്ക് ഏകദേശം 3,000 ലിറ്റർ മദ്യം ഒഴിച്ചു കളഞ്ഞതായി രാജ്യത്തെ ചാര ഏജൻസി ഞായറാഴ്ച പറഞ്ഞു. പുതിയ താലിബാൻ അധികാരികൾ മദ്യവിൽപ്പനയ്‌ക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ…

  • ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു

    റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമഗതാഗതം സംബന്ധിച്ച കരാറാണിത്.കരാര്‍ നിലവില്‍ വന്നതോടെ അര്‍ഹരായ എല്ലാ യാത്രക്കാര്‍ക്കും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യോമസഞ്ചാരം സാധ്യമാവും.2022 ജനുവരി ഒന്ന് മുതല്‍…

  • റിയാദ് 2030 പദ്ധതി അടുത്തവര്‍ഷം പ്രഖ്യാപിക്കും

    റിയാദ്: സൗദി അറേബ്യ തലസ്ഥാനമായ റിയാദിന്റെ വികസനപദ്ധതി ഈ വര്‍ഷം പ്രഖ്യാപിക്കില്ല. അടുത്ത വര്‍ഷത്തേക്കാണ് പദ്ധതി പ്രഖ്യാപനം മാറ്റിവെച്ചത്. പദ്ധതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പൂര്‍ത്തിയാവാനുണ്ടെന്നാണ് പ്രഖ്യാപനം നീണ്ടത് വിശദീകരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ…

  • എലിസബത്ത് രാജ്ഞിയെ വധിക്കുമെന്ന് ഭീഷണി വീഡിയോ;അന്വേഷണമാരംഭിച്ചു

    എലിസബത്ത് രാജ്ഞിയെ വധിക്കുമെന്ന് ഭീഷണി വീഡിയോ;അന്വേഷണമാരംഭിച്ചു

    ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ വധിക്കാന്‍ ലക്ഷ്യമിട്ട് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ അതിക്രമിച്ച് കയറിയയാള്‍ നേരത്തെ പുറത്തുവിട്ട ഭീഷണി വീഡിയോയിന്മേല്‍ അന്വേഷണമാരംഭിച്ചു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യാന്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ…

  • അമുസ്‌ലിങ്ങളായ ദമ്പതികള്‍ക്ക് യു.എ.ഇ സിവില്‍ മാര്യേജ് ലൈസന്‍സ് നല്‍കിത്തുടങ്ങി

    അമുസ്‌ലിങ്ങളായ ദമ്പതികള്‍ക്ക് യു.എ.ഇ സിവില്‍ മാര്യേജ് ലൈസന്‍സ് നല്‍കിത്തുടങ്ങി

    അബുദാബി: അമുസ്‌ലിങ്ങളായ ദമ്പതികള്‍ക്ക് യു.എ.ഇ സിവില്‍ മാര്യേജ് ലൈസന്‍സ് നല്‍കിത്തുടങ്ങി.ആദ്യ ദമ്പതികള്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയതായി സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.അബുദാബിയില്‍ കഴിയുന്ന കാനഡയില്‍ നിന്നുള്ള ദമ്പതികളാണ് നിയമത്തിന്റെ ആദ്യ ഉപയോക്താക്കളായി ലൈസന്‍സ്…

  • ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

    ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

    ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1984ലാണ് ഡെസ്മണ്ട് ടുട്ടുവിന് നൊബേല്‍…