അഗ്നിപര്‍വ്വത ഗര്‍ത്തത്തില്‍ വീണ സഞ്ചാരി അത്ഭുതകരമായി രക്ഷപെട്ടു

June 17th, 2019

വാഷിങ്ടണ്‍ :അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപര്‍വ്വതത്തിന്‍റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് താഴ്ന്നു പോയ സഞ്ചാരി അദ്ഭുതകരമായി രക്ഷപ്പെട്ടു.ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്ത് മറ്റ്...

Read More...

എണ്ണക്കപ്പല്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക

June 14th, 2019

മസ്ക്കത്ത്: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ഇതിന് തെളിവായി വീഡിയോ യു.എസ് സൈന്യം പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട എണ്ണക്കപ്പലില്‍നിന്നും പൊട്ടാത്ത...

Read More...

ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന്‍ മരിച്ചു

June 13th, 2019

ബംഗ്ലാദേശ് :ബംഗ്ലാദേശിലെ ഹബിഗഞ്ച് ജില്ലിയിൽ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന്‍ മരിച്ചു. പന്ത്രണ്ടുകാരന്‍ സാജു മിയയുടെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം. ചാര്‍ജറുമായി ...

Read More...

യുഎന്‍ ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കാനുളള തുക വൈകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ

May 20th, 2019

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സമാധാന ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കേണ്ട തുക വൈകുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു.ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി മഹേഷ് കുമാറാണ് ഇത് സംബന്ധിച്ച രാജ്യത്തിന്‍റെ ആശങ്...

Read More...

സ്വിറ്റ്സര്‍ലാന്‍ഡ് ആക്രമണത്തിനു കാരണം മുസ്ലിം കുടിയേറ്റമെന്ന് ആരോപിച്ച ഓസ്ട്രേലിയന്‍ സെനറ്റര്‍ക്ക് പരാജയം

May 19th, 2019

2017 മുതല്‍ ക്വീന്‍സ്‌ലാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരുന്നു ഓസ്ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ വലതുപക്ഷ തീവ്രവാദിയായ സെനറ്റര്‍ വില്യം ഫ്രേസര്‍ ആനിങ് പരാജയപ്പെട്ടു. ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രില്‍ മാസം കണ്‍സര്...

Read More...

കാബൂളില്‍ താലിബാന്‍ ചാവേര്‍ ബോംബാക്രമണം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

May 9th, 2019

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ...

Read More...

പാകിസ്ഥാനില്‍ പോളിയോ വാക്‌സിന്‍ എടുക്കാന്‍ വന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വെടിവച്ച്‌ കൊന്നു

April 26th, 2019

ഇസ്ലാമബാദ്: പോളിയോ പ്രതിരോധ വാക്സിന്‍ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ പാകിസ്ഥാനില്‍ വെടിവച്ച്‌ കൊന്നു. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് 35 കാരിയായ നസ്രീന്‍ ബീവിയെ വെടിവച്ച്‌ കൊലപ്പെ...

Read More...

ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ റാ​ഖ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് 1,600ലേ​റെ സാ​ധാ​ര​ണ​ക്കാ​ര്‍

April 26th, 2019

ബെ​യ്റൂ​ട്ട്: സി​റി​യ​ന്‍ ന​ഗ​ര​മാ​യ റാ​ഖ​യി​ല്‍ യു​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ സ​ഖ്യ​സേ​ന 2017 മു​ത​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പി​ഞ്ചു​കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മു​ള്‍​പ്പെ​ടെ 1,600ലേ​റെ സാ​ധാ​...

Read More...

കൊ​ളം​ബോ സ്ഫോ​ട​ന പ​ര​മ്ബ​ര; പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു

April 26th, 2019

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ 253 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന പ​ര​മ്ബ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് തെ​ര​യു​ന്ന ഏ​ഴ് പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്...

Read More...

ഫി​ലി​പ്പീ​ന്‍​സി​ല്‍ ഉണ്ടായ ഭൂ​ക​മ്ബത്തില്‍ മ​ര​ണം എ​ട്ടാ​യി

April 23rd, 2019

മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . വിമാനത്താവളം അടക്കം നിരവധി കെട്ടിടങ്ങള്‍ ഭൂകമ്ബത്തില്‍ തകരുകയും ഉണ്ടായി .കെട്ടിടാവശിഷ...

Read More...