കടല്‍ക്കൊല കേസ്: ഇറ്റലി യുഎന്നിന് അപ്പീല്‍ നല്‍കി

March 18th, 2014

ന്യൂയോര്‍ക്ക്: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലിനോ അല്‍ഫിനോ യു എന്‍ സെക്രട്ടറി ജനറല്‍ ...

Read More...

മലേഷ്യന്‍ വിമാനം: അന്വേഷണം താലിബാനിലേക്ക്

March 18th, 2014

കൊലാലംപുര്‍: തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ (എ സി എ ആര്‍ എസ്) ഒന്ന് തകരാറിലായതിന് ശേഷവും കുഴപ്പമൊന്നുമ...

Read More...

മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമം നടത്താന്‍?

March 16th, 2014

ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താനെന്ന് റിപ്പോര്‍ട്ടുകള്‍. യു എസ് മുന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സ്‌ട്രോബ് ടാബോട്ടാണ് ട്വിറ്ററില്‍ ഇക്കാര്യം വ...

Read More...

മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

March 15th, 2014

ക്വാലാലംപൂര്‍: ഒരാഴ്ച മുമ്പു കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന...

Read More...

ഡയാന രാജകുമാരി കുടുംബരഹസ്യങ്ങള്‍ ചോര്‍ത്തി

March 14th, 2014

ലണ്ടന്‍: 1997 ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയെ കുറിച്ചുള്ള പുതിയ വിവാദം ചൂടുപിടിക്കുന്നു. രാജകുടുംബാംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ രാജകുമാരി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത...

Read More...

ജപ്പാനില്‍ ഭൂചലനം: 17 പേര്‍ക്ക് പരിക്ക്

March 14th, 2014

ടോക്യോ: തെക്കന്‍ ജപ്പാനില്‍ രാവിലെയുണ്ടായ കനത്ത ഭൂചലനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം പുലര്‍ച്ചെ 2.06-നാണ് ഉണ്ടായത്. കുനിസാകി നഗരത്തില്‍ നിന്ന്...

Read More...

ദേവയാനിയ്‌ക്കെതിരായ കേസ് യുഎസ് കോടതി തള്ളി

March 13th, 2014

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡക്കെതിരായ കേസ് യുഎസ് കോടതി തള്ളി. യുഎസ് ഫെഡറല്‍ ജഡ്ജിയാണ് കേസ് തള്ളിയത്. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നയതന്ത്ര പരിരക്ഷ ഉണ്ടെന്നും കോടതി അറി...

Read More...

മലേഷ്യന്‍ വിമാനം: അന്വേഷണം ആന്‍ഡമാന്‍ കടലിലേക്ക്

March 12th, 2014

ക്വലാലംപൂര്‍: ശനിയാഴ്ച പറക്കലിനിടെ കാണാതായ മലേഷ്യ എയര്‍ലൈന്‍സ് ജെറ്റ്ലൈനറിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം ആന്‍ഡമാന്‍ കടലിലേക്കു വ്യാപിപ്പിക്കുന്നു. ചൈന മുതല്‍ ആന്‍ഡമാന്‍ കടല്‍ വരെയുള്ള മേഖലയിലാണ് തെരച്ചില്‍ വ്യാപിപ...

Read More...

ഇറാക്കില്‍ സ്‌ഫോടന പരമ്പര: 31പേര്‍ കൊല്ലപ്പെട്ടു

March 9th, 2014

ബാഗ്ദാദ്: ഇറാക്കിന്റെ വിവിധ സ്ഥലങ്ങളിലായുണ്ടായ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 31 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും ഉള്‍പ്പെടുന്നു. ആക്രമണങ്ങളില്‍ 49 പേര്‍ക്ക് പ...

Read More...

കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

March 8th, 2014

ക്വാലാലംപൂര്‍:  239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമിന്റെ അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ വിമാനം തകര്‍ന്നു വീണതായി നാവികസേനയെ ഉദ്ധരിച...

Read More...