പാ​രീ​സി​ല്‍ ബേ​ക്ക​റി​യി​ല്‍ സ്ഫോ​ട​നം; നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്

പാ​രീ​സ്: ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ല്‍ ബേ​ക്ക​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ സെ​ന്‍്ട്ര​ല്‍ പാ​രീ​സി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *