ജപ്പാനുമായുള്ള സമാധാന ഉടമ്ബടി ഈ വര്‍ഷം തന്നെ; സന്നദ്ധതയറിയിച്ച്‌ പുടിന്‍


മോസ്കോ: ജപ്പാനുമായുള്ള സമാധാന ഉടമ്ബടി ഈ വര്‍ഷം തന്നെ ഒപ്പുവയ്ക്കാന്‍ റഷ്യ സന്നദ്ധമാണെന്നറിയിച്ച്‌ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടില്‍. ഇക്കാര്യം പുടിന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ അറിയിച്ചെന്നാണ് വിവരം. തന്‍റെ മനസില്‍ തോന്നിയ ആശയം പറഞ്ഞുവെന്നേ ഉള്ളുവെന്നും തീരുമാനം അറിയിക്കേണ്ടത് ആബെയാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം പുടിന്‍റെ വാക്കുകളോട് ആബെയോ അദ്ദേഹത്തിന്‍റെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




Sharing is Caring