News Sections: World
-
ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, വ്യാപക നാശനഷ്ടം
ബെർലിൻ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജർമനിയിൽ വ്യാപക നാശനഷ്ടം. ഇതുവരെ 19 പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തിൽപ്പെട്ട് കാറുകൾ ഒഴുകിപ്പോവുകയും കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ അനേകംപേർ…
-
കലാപം: ദക്ഷിണാഫ്രിക്ക കത്തുന്നു
ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ മരണം 72 പിന്നിട്ടു. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ കോടതിയലക്ഷ്യ കേസില്‍ ജയിലിലടച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ വിവിധ ഇടങ്ങളില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് അക്രമങ്ങള്‍ രൂക്ഷമായ…
-
പാകിസ്താനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ആറ് ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു
പെഷവാര്‍: പാകിസ്താനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ആറ് ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പാകിസ്താനിലെ ഉള്‍പ്രദേശത്താണ് സംഭവം. റോഡിലുണ്ടായിരുന്ന സ്ഫോടക വസ്തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന് വ്യക്തമല്ല. സ്ഫോടനത്തെ തുടര്‍ന്ന് ഒരു ചൈനീസ്…
-
ഫേസ്ബുക്കിനും വാട്ട്സ്ആപ്പിനും ക്യൂബയിൽ നിരോധനം
ഹവാന: ക്യൂബയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ ജനകീയപ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തെ നേരിടാൻ ഫേസ്ബുക്കിനും വാട്ട്സ്ആപ്പിനും രാജ്യത്ത് നിരോധനം ഏർപ്പെടുത്തി. സാന്പത്തികമേഖലയുടെ തകർച്ചയും മരുന്നിന്റെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമത്തെയും തുടർന്നാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രക്ഷോഭകരെ നേരിടാനായി…
-
പ്രശസ്ത വിവർത്തകൻ തോമസ് ക്ലിയറി അന്തരിച്ചു.
പ്രശസ്ത വിവർത്തകൻ തോമസ് ക്ലിയറി അന്തരിച്ചു. കാലിഫോർണിയയിലെ ഓക്ലൻഡിലായിരുന്നു അന്ത്യം. ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, പുരാതന ചൈനീസ്, സംസ്കൃതം പുസ്തകങ്ങളുടെ തർജമയിലൂടെയാണ് ക്ലിയറി പ്രശസ്തനായത്. ചൈനീസും അറബിയും സംസ്കൃതവും ഉൾപ്പടെ 20 ലേറെ ഭാഷകളിൽ നിന്നുള്ള…
-
വാക്‌സിന്‍ വിതരണത്തിലെ വേഗതക്കുറവ്; യുഎസില്‍ കോവിഡ് കേസുകള്‍ ഉയരുന്നു
വാഷിംഗ്ടൺ: അമേരിക്കയിൽ കോവിഡ് കോവിഡ് കേസുകൾ ഉയരുന്നു. കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നതിലെ കാലതാമസവും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യവുമാണ് കേസുകൾ വർധിക്കുന്നതിന് കാരണമായത്. നാൽപതോളം സംസ്ഥാനങ്ങളിലാണ് കേസുകൾ വർധിച്ചത്. ജോൺസ് ഹോപ്കിൻസ് സർവകലാശാല…
-
ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം
ലഡാക്ക്: ലഡാക്കിലെ ഡെംചോക്കിൽ ചൈനീസ് കടന്നുകയറ്റം. ദലൈ ലാമയുടെ ജന്മദിനാഘോഷത്തിനെതിരേയാണ് ചൈനീസ് കടന്നുകയറ്റമുണ്ടായത്. അഞ്ച് വാഹനങ്ങളിലായി ചൈനീസ് സൈനികരും പൗരൻമാരും ഇൻഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദർശിപ്പിച്ചു. ഏകദേശം മുപ്പത് മിനിറ്റോളം…
-
ഇറാഖില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 40 രോഗികള്‍ വെന്തുമരിച്ചു
ഇറാഖിലെ നസ്‍രിയയിലുള്ള അല്‍- ഹുസൈന്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. 40 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.…
-
ബലി പെരുന്നാൾ; യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാല് ദിവസത്തെ അവധി
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. ജൂലൈ 19 മുതല്‍ 22 വരെയാണ് അവധി. ഈ അവധി ദിനങ്ങളില്‍ എല്ലാ…
-
അമേരിക്കയിലെ നെവാദ സംസ്ഥാനത്ത് ഉഷ്ണതരംഗം
അമേരിക്കയിലെ നെവാദ സംസ്ഥാനത്തെ ഡെത്ത് വാലി റെക്കോഡ് ചൂടിന് തൊട്ടരികെ. 126 ഡിഗ്രി ഫാരന്‍ഹീറ്റ് അഥവാ 52 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നു വീണ്ടും ചൂടു കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…

Local News
















