News Sections: World
-
സെപ്റ്റംബറോടെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാനിസ്താന് വിടും
അഫ്ഗാനിസ്താനിലെ കേന്ദ്രങ്ങളില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറുന്നു. രാജ്യത്തെ ബഗ്രാം വ്യോമസേനാ കേന്ദ്രത്തിലെ അവസാന അമേരിക്കന്‍ സൈന്യവും നാറ്റോ സേനയും മേഖലയില്‍ നിന്നു പിന്‍വാങ്ങി. അഫ്ഗാനിസ്താനില്‍ നിന്നും വിദേശ സൈന്യം പൂര്‍ണമായും പിന്വാങ്ങുങ്ങയാണെന്ന് ഉറപ്പിക്കുന്നതാണ്…
-
കൊവിഷീൽഡ് വാക്സിൻ യാത്രാനുമതിക്ക് പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിനെ യൂറോപ്പിൽ യാത്രാനുമതിക്കുള്ള വാക്സിൻ പാസ്സ്പോർട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ നിർമിത ആസ്ട്രസെനെക വാക്സിനെ യൂറോപ്യൻ യൂണിയൻ യാത്ര…
-
യാത്രാ വിലക്കുമായി വീണ്ടും സൗദി
കൊവിഡ് വ്യാപനം കൂടുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവും കണക്കിലെടുത്ത് വീണ്ടും യാത്രാ വിലക്കുമായി സൗദി അറേബ്യ. യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍. യുഎഇയ്ക്ക് പുറമെ എത്യോപ, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്…
-
കൊവിഡ് കേസുകൾ 10 ശതമാനം വർദ്ധിച്ചു; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
യൂറോ കപ്പിൽ കാണികള്ക്ക്പ്രവേശനംനല്കുന്നതില് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപില്‍ കൊവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോ കപ്പ്…
-
ചുട്ടുപൊള്ളി കാനഡ, മരിച്ചുവീണത് നൂറുകണക്കിന് ആളുകള്‍, ദുരിതം കൂട്ടി കാട്ടുതീയും
ഒട്ടാവ: കാനഡയിൽ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 62 ഇടത്താണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറൻ കാനഡയിൽ നിന്ന്…
-
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശതാബ്ദിയാഘോഷത്തിന് തുടക്കമായി; ആരെയും അടിച്ചമർത്തില്ലെന്ന് ഷി
ബെയ്ജിംഗ്: ചൈന ഒരു രാജ്യത്തെയും അടിച്ചമർത്താൻ ശ്രമിക്കില്ല. ചൈനയെ തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ തല തകർക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ടിയാനൻമെൻ സ്ക്വയറിൽ സംസാരിക്കുകയായിരുന്നു…
-
ഒരു കൊവിഡ് കേസുപോലുമില്ലാത്ത ഉത്തരകൊറിയയില്‍ കൊവിഡ് പ്രതിസന്ധിയെന്ന്; കലിയിളകി കിം;പാര്‍ട്ടി ഉന്നതരെ പിരിച്ചുവിട്ടു
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് ചൂണ്ടിക്കാട്ടി ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥരേയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും പുറത്താക്കി കിം ജോങ് ഉന്‍. കൊവിഡ് വ്യാപനം തടയാന്‍ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചാണ് കിം മുതിര്‍ന്ന…
-
ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദം; യുഎസ് ഗവേഷണ സ്ഥാപനം
കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ആൽഫ, ഡേറ്റ വേരിയൻ്റുകളിൽ കൊവാക്സിൻ ഫലപ്രദമാണെന്ന് എൻഐഎച്ച് നടത്തിയ പഠനങ്ങളിൽ പറയുന്നു. രണ്ട് തരത്തിലുള്ള പഠനങ്ങളാണ്…
-
ഈ കുറ്റവാളിയെ കണ്ടുപിടിച്ചാൽ മൂന്ന് മില്യൺ ഡോളർ സമ്മാനം ഫോട്ടോ കണ്ട് ഞെട്ടി ഫേസ്ബുക്ക്
പ്രസിഡന്റ് ഇവാൻ ഡ്യൂക്കും ഷായികളും സഞ്ചരിച്ച ഹെലികോപ്റ്ററിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയൻ പോലീസ്. ആളെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികമായി മൂന്ന് മില്യൺ ഡോളറാണ് നൽകുക. അടുത്തിടെ കൊളംബിയൻ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത…
-
സൗദി അറേബ്യയില്‍ രണ്ടാമത്തെ ദേശീയ എയര്‍ലൈന്‍ വരുന്നു
സൗദി അറേബ്യയില്‍ രണ്ടാമതൊരു ദേശീയ എയര്‍ലൈന്‍ കമ്പനി കൂടി വരുന്നു. സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതിന്റെ പ്രാഥമിക പ്രഖ്യാപനം നടത്തിയത്. മറ്റൊരു ഫഌഗ് ക്യാരിയര്‍ കൂടി വരുന്നത് എയര്‍ ട്രാന്‍സിറ്റ് ട്രാഫിക്കിന്റെ…

Local News
















