News Sections: World
-
ഫ്ളോറിഡയില്‍ 12 നില കെട്ടിടം തകര്‍ന്നു വീണു; നൂറോളം പേരെ കാണാനില്ല
ഫ്ളോറിഡയില്‍ 12 നില അപ്പാര്‍ട്ട്മെന്റ് തകര്‍ന്നു വീണു. 99 പേരെ കാണാനില്ല. മിയാമി നഗരത്തിലെ കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചതായി രക്ഷാ പ്രവര്‍ത്തക സംഘം സ്ഥിരീകരിച്ചു. 35 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.…
-
ആന്റിവൈറസ് സംരംഭകന് ജോണ്‍ ഡേവിഡ് മക്കഫി മരിച്ച നിലയില്‍
ആന്റിവൈറസ് സംരംഭകന് ജോണ്‍ ഡേവിഡ് മക്കഫി(75)യെ മരിച്ച നിലയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായി സ്പെയിനിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മക്കഫി മരിച്ചത്. മക്കഫിയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു. മക്കഫിയെ…
-
വാക്സിനെടുക്കാത്തവര്‍ ഇവിടെ വേണ്ട, ഇന്ത്യയിലേക്ക് പൊയ്ക്കോ’; പൗരന്മാരോട് ഫിലിപ്പീന്‍സ് പ്രസിഡന്റ്
രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റെഡ്രോഗോ ദുതെര്‍തെ. വാക്സിന് സ്വീകരിക്കാത്തവര്‍ ഇന്ത്യയിലേക്കോ അല്ലെങ്കില്‍ അമേരിക്കയിലേക്കോ പൊയ്ക്കോളൂ എന്നാണ് പ്രസിഡന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സൗത്ത് ഏഷ്യയില്‍ കൊവിഡ് വ്യാപനം…
-
ഇറാന് പുതിയ പ്രസിഡന്റെത്തി, പിന്നാലെ ഇറാനിയന്‍ വെബ്സൈറ്റുകള്‍ക്ക് പൂട്ടിട്ട് അമേരിക്ക
ഇറാനിയന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ക്കും ന്യൂസ് ഏജന്‍സികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇറാന് സര്‍ക്കാരിന് കീഴിലുള്ള വെബ്സൈറ്റും ഇറാന് പിന്തുണയുള്ള ഹൂതി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള അല്‍ മരിഷ…
-
ചൈനയുടെ കൊവിഡ് വാക്സിന് സ്വീകരിച്ച രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം; വാക്സിന് ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്
കൊവിഡ് മഹമാരിക്കെതിരായി ചൈന നിര്‍മ്മിച്ച സിനോ ഫാം, സിനോവാക് വാക്സിനുകള്‍ ഫലപ്രദല്ലെന്ന് റിപ്പോര്‍ട്ട്. സിനോഫാം വാക്സിന് സ്വീകരിച്ച രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം നടക്കുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.കൊവിഡിനെ പ്രത്യേകിച്ച് പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍…
-
ലോകം ക്ഷാമ ഭീതിയില്‍; നാല് കോടി ജനങ്ങള്‍ ഭീഷണിയിലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം
ആഗോളതലത്തില്‍ 43 രാജ്യങ്ങളിലായി നാല് കോടിയില്‍ അധികം ജനങ്ങള്‍ ക്ഷാമ ഭീതി നേരിടുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം. നിലവില്‍ 41 ദശലക്ഷം പേര് ക്ഷാമത്തിന്റെ ഭീഷണി നേരിടുമ്പോള്‍ ആറ് ലക്ഷത്തിലധികം വരുന്ന…
-
യൂണിയൻ കോപിന് ഷബാബ് അൽ അഹ്ലി ക്ലബ്ബിന്റെ ആദരം
ദുബായ്: യു.എ.ഇ.യിലെ കൺസ്യൂമർ കോർപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപിന് ഷബാബ് അൽ അഹ്ലി ക്ലബ്ബിന്റെ ആദരം. ഷബാബ് അൽ അഹ്ലി ദുബായ് ക്ലബ്ബിൽവെച്ച്, ഗൾഫ് ബാസ്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ചവരെ നടക്കുന്ന 40-ാമത് ജി.സി.സി.…
-
ദേശീയ താത്പര്യം ബലിയര്‍പ്പിച്ച് ആണവ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്; ജോ ബൈഡനുമായി കൂടിക്കാഴ്ചയില്ല
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കിയ ഇറാന് പ്രസിഡന്റ്…
-
ഹാരിയുടെയും മേഗന്റെയും മകന് ‘രാജപദവി’ നൽകില്ലെന്ന് വ്യക്തമാക്കി കൊട്ടാരം
ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും മകനായ ആർച്ചിക്ക് ‘രാജകുമാരൻ’ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹരിയുടെ സഹോദരൻ ചാൾസ് രാജകുമാരൻ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. ചാൾസ് രാജകുമാരൻ രാജപദവിയിലുള്ളവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ്…
-
ഒരു മിസ് യൂ പോലും പറയാനില്ല’; 123 ദിവസം കൈകള്‍ പരസ്പരം ബന്ധിച്ച കമിതാക്കള്‍ ഒടുവില്‍ വേര്‍പിരിഞ്ഞു
123 ദിവസം പരസ്പരം ചങ്ങലയില്‍ കൂട്ടിക്കെട്ടിയ പ്രണയം ഒടുവില്‍ തകര്‍ന്നു. ഉക്രൈനിലെ അലക്സാണ്ടര്‍ കുന്ത്ലെ, വിക്ടോറിയ എന്നീ കമിതാക്കളാണ് പരസ്പരം ഒരുമിച്ച് ജീവിക്കാനില്ലെന്ന് മനസ്സിലാക്കി വേര്‍പിരിഞ്ഞത്. കഴിഞ്ഞ വാലൈന്റൈന്സ് ദിനത്തിലാണ് പരീക്ഷണാര്‍ത്ഥത്തില്‍ ഇരുവരം പരസ്പരം…

Local News

















