News Sections: World
-
ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് ബൈഡന്‍ റദ്ദാക്കി
വാഷിങ്ടൺ: ടിക് ടോക്, വിചാറ്റ് ഉൾപ്പടെയുളള ആപ്പുകൾക്ക് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് ചില ചൈനീസ്…
-
ജയശങ്കറിന്റെ കുവൈറ്റ് സന്ദർശനം ഇന്ന് മുതൽ
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മൂന്നു ദിവസത്തെ കുവൈറ്റ് സന്ദര്‍ശനം ഇന്നാരംഭിക്കും. അമീര്‍ ഷെയ്ഖ് നവാഫ് അല്‍-അഹമ്മദ് അല്‍-സബായ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത കത്തുമായാണ് വിദേശകാര്യ മന്ത്രി എത്തുന്നത്.…
-
പാക്കിസ്ഥാനിൽ ട്രെയിൻ അപകടം: മരണം 65 ആയി
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. 100 പേർക്കു പരിക്കേറ്റു. അപ്പർ സിന്ധിൽ റേതി-ധാർകി സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച വെളുപ്പിനായിരുന്നു ദുരന്തം. കറാച്ചിയിൽ…
-
വംശീയ ആക്രമണം: കാനഡയിൽ നാലംഗ മുസ്‌ലിം കുടുംബം കൊല്ലപ്പെട്ടു
ഒട്ടാവ: കാൻഡയിലെ ഒന്റാരിയോയിൽ മുസ്‌ലിം കുടുംബത്തിന് നേരെയുണ്ടായ വംശീയാക്രമണത്തിൽ നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ 15 വയസുകാരി പെണ്‍കുട്ടി ഉൾപ്പടെ മൂന്ന് പേർ സ്ത്രീകളാണ്. പരിക്കേറ്റ ഒൻപതു വയസുകാരൻ ആശുപത്രിയിൽ…
-
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. ജൂലായ് ആറു വരെ നീട്ടി
ദുബായ്: ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ഗൾഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം . ഏപ്രിൽ 24…
-
ഒൻപതുകാരി കാറെടുത്തു കറങ്ങാനിറങ്ങി, കൂട്ടിനു നാലുവയസുള്ള അനുജത്തിയും.ഡ്രൈവ് ചെയ്തത് 16കിലോമീറ്റർ
ന്യൂയോര്‍ക്ക്: മാതാപിതാക്കള്‍ ഉറങ്ങിയ സമയത്ത് ഒന്‍പത് വയസുകാരി കാറുമെടുത്ത് പുലര്‍ച്ചെ മൂന്ന് മണിക്ക് കറങ്ങാനിറങ്ങി. കൂടെ കൂട്ടിയത് നാല് വയസുള്ള അനുജത്തിയേയും! അമേരിക്കയിലെ ഉത്താഹയിലാണ് അമ്ബരപ്പിക്കുന്ന സംഭവം. കാര്‍ അപകടത്തില്‍പ്പെട്ടതോടെ കുട്ടികള്‍ ഇരുവരും പൊലീസിന്റെ…
-
ആന്റിഗ്വ ടു ഡൊമിനിക്ക: തട്ടിക്കൊണ്ടുപോകലും ചോക്‌സി ആസൂത്രണം ചെയ്ത നാടകം
സാന്റോ ഡൊമിംഗോ: ഡൊമിനിക്കയിലേക്കുള്ള പോക്കും തട്ടിക്കൊണ്ടുപോകലും മെഹുൽ ചോക്സിയുടെ നാടകമായിരുന്നുവെന്ന് റിപ്പോർട്ട് ഇന്ത്യയിൽ നിന്ന് മുങ്ങി മെഹുൽ ചോക്സി 2018ൽ കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ നിന്ന് പൗരത്വം സ്വന്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ ചോക്സിയെ ആന്റിഗ്വയിൽ…
-
പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; മരണം 36 ആയി
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. സർ സയ്യിദ് എക്സ്പ്രസും മില്ലന്റ് എക്സ്പ്രസുമാണ് ഇന്ന് രാവിലെ…
-
അമേരിക്കയിൽ വെടിവയ്പ്പ്; മൂന്നു മരണം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിനാപോളിസിൽ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. നോര്‍ത്ത് മിനാപോളിസിലെ 22 അവന്യുവിലുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ ഇവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്ത് പോലീസ്…
-
ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം; കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം, വ്യാപനത്തിൽ ആശങ്ക
ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത…

Local News

















