News Sections: World
-
സത്യസന്ധതയുടെ പര്യായമായി ഒരു ഇന്ത്യൻ കുടുംബം, അമേരിക്കൻ ജനതയുടെ അഭിനന്ദനങ്ങൾ
ന്യൂയോര്‍ക്ക്: ഭാഗ്യം പടിവാതില്‍ക്കലെത്തി തിരിച്ച് പോവുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരമൊരു അനുഭവമാണ് അമേരിക്കന്‍ വനിതയായ ലിയാസ് റോസ് ഫിഗയ്ക്ക് പറയാനുള്ളത്. ഏഴേകാല്‍ കോടിയുടെ ലോട്ടറി അടിച്ചില്ലെന്ന് കരുതി വെലിച്ചെറിഞ്ഞ റോസിനു തെറ്റി. റോസിന്റെ…
-
രേഖകള്‍ അപൂര്‍ണം; ലോകാരോഗ്യ സംഘടനയുടെ കൊവിഡ് അടിയന്തര മരുന്ന് ലിസ്റ്റില്‍ കൊവാക്സിന് ഇല്ല
കൊവിഡിനുള്ള അടിയന്തര മരുന്നുകളുടെ ലിസ്റ്റില്‍ കൊവാക്സിനെ ഉള്‍പ്പെടുത്തില്ല. അന്തിമഘട്ട പരിശോധനയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് വിലയിരുത്തിയ സാഹചര്യത്തില്‍ ആണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. തുടര്‍നടപടിയുടെ ഭാഗമായി മതിയായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഭാരത്…
-
കോംഗോയിലെ അഗ്നി പർവത സ്ഫോടനം; മരണം 15 ആയി
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നടന്ന അഗ്നി പർവത സ്ഫോടനത്തിൽ മരണം 15 ആയി. ഡിആർ കോംഗോയുട വടക്കുഭാഗത്തെ നൈരു ഗോംഗോ എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകൾ പലായനം…
-
ഇറ്റലിയിൽ ആകാശദുരന്തം; കേബിൾ കാർ പൊട്ടിവീണ് 14 മരണം
വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കേബിൾ കാർ പൊട്ടിവീണുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഒരു കുട്ടിയുൾപ്പെടെ 14 പേരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലഗുരുതരമാണ്. ഞായറാഴ്ച മജോറി തടാകത്തിന് സമീപമായിരുന്നു…
-
അബുദാബി ഐ എസ് സി 90ഓക്സിജൻ സിലിണ്ടറുകൾ അയച്ചു
അബൂദബി: കോവിഡ് പകര്‍ച്ചവ്യാധി വ്യാപന സാഹചര്യത്തില്‍ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ (ഐ.എസ്.സി) 90 ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സ്, റജബ് കാര്‍ഗോ എന്നിവയുടെ സഹകരണത്തോടെയാണ് റെഡ്…
-
ചൈനയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മരണം
ചൈനയിലെ ഹെയ്ലോങ്ജിയാങിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി നാല് മരണം. അപകടത്തിൽ അഞ്ച് തൊഴിലാളികളെ കാണാതായി. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ മാസവും…
-
മാസ്കില്ല, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയ്ക്കു പിഴ ചുമത്തി.
ബ്രസീലിയ: പൊതുപരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജൈ ബോള്‍സനാരോയ്ക്ക് പിഴ ചുമത്തി. മരന്‍ഹോ സംസ്ഥാനത്തെ ഗവര്‍ണറാണ് പിഴ ചുമത്തിയത്. കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഠിന ശ്രമത്തിലാണ് ബ്രസീല്‍. ഇതിനിടയിലാണ് പ്രസിഡന്റിന്റെ നിയമലംഘനം.…
-
ആഫ്രിക്കയിലെ കോംഗോയിൽ വൻ അഗ്നി പർവത സ്ഫോടനം
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുഭാഗത്ത് നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഔദ്യോഗിക മുന്നറിയിപ്പുകൾ ഒന്നും ലഭിക്കാതിരുന്നതിനാൽ ആയിരക്കണക്കിന് ആളുകൾ ജീവരക്ഷാർത്ഥം പലായനം ചെയ്യുകയാണ്. വീടുകളും കെട്ടിടങ്ങളും ഏത് സമയത്തും തകരുന്ന…
-
നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി, പാർലമെന്റ് പിരിച്ചുവിട്ടു; നവംബറിൽ തെരഞ്ഞെടുപ്പ്
നേപ്പളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് തുടക്കമിട്ട് പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് ബിന്ദ്യാദേബി ബന്ദാരി ശനിയാഴ്ച്ചയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നവംബറിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇടക്കാല പ്രധാനമന്ത്രിയായ കെ പി…
-
ഗാസയിലെ മാധ്യമസ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണം, ഇസ്രായേലിനെതിരെ കെട്ടിട ഉടമ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ
ഗാസയിൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് കെട്ടിട ഉടമ. കെട്ടിട ഉടമയായ ജാവേദ് മെഹ്ദിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സംഭവത്തിൽ സമീപിച്ചിരിക്കുന്നത്. തന്റെ കെട്ടിടം…

Local News
















