ക്യൂബയില്‍ യാത്രാ വിമാനം തകര്‍ന്ന് 105 പേര്‍ മരിച്ചു


ഹവാന: ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ യാത്രാ വിമാനം തകര്‍ന്ന് 105 പേര്‍ മരിച്ചു.മെക്സിക്കന്‍ കമ്പനിയില്‍ നിന്ന്‌ വാടകയ്ക്കെടുത്ത കാലപ്പഴക്കമുള്ള ബോയിങ് വിമാനം ഹവാനയില്‍ നിന്ന് പറന്നുയര്‍ന്ന് അധികം കഴിയും മുന്‍പ് നിലംപൊത്തുകയായിരുന്നു.ആകെ മൂന്നു പേര്‍ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.




Sharing is Caring