ഇന്ന്​ ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

ല​ണ്ട​ന്‍: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം പു​തി​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​തി​നി​ടെ ഇ​ന്ന്​ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​നം. 1993ലാ​ണ്​ യു.​എ​ന്‍ ആ​ദ്യ​മാ​യി മേ​യ്​ മൂ​ന്നി​ന്​ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്​ പ്ര​ത്യേ​ക ദി​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​റു​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക്​ ന​ല്‍​കേ​ണ്ട സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും ഒാ​ര്‍​മി​പ്പി​ച്ചും, 1991ല്‍ ​ആ​ഫ്രി​ക്ക​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ന്‍​ഡ്​​ബീ​കി​ല്‍ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​​െന്‍റ വാ​ര്‍​ഷി​ക​മാ​യു​മാ​ണ്​ ദി​നാ​ച​ര​ണം. എ​ന്നാ​ല്‍, ഒാ​രോ വ​ര്‍​ഷ​വും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തൊ​ഴി​ലി​നി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​തും ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം 260 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്​ തൊ​ഴി​ല്‍ ചെ​യ്​​ത​തി​​െന്‍റ പേ​രി​ല്‍ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ബൂ​ളി​ല്‍ ന​ട​ന്ന സ്​​ഫോ​ട​ന​ത്തി​ല്‍ ഒ​മ്ബ​ത്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *