News Sections: World
-
സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി നീട്ടി; മാർച്ച് 31 വരെ യു.എ.ഇയിൽ തുടരാം
ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി. മാർച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നൽകിയത്. 2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ…
-
ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്
ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്. കഴിഞ്ഞ വർഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബർ സുരക്ഷാ വിഭാഗങ്ങൾ കൈകാര്യം ചെയ്തതെന്ന് ഗതാഗത-വാർത്താവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ, പ്രധാന…
-
ഇറാന് ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക
2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന്…
-
ബി.ബി.സി ചാനലിന് ചൈനയില്‍ നിരോധനം
ബി.ബി.സി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം. നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബി.ബി.സി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു.…
-
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുമായുള്ള ബന്ധം അമേരിക്ക പുനസ്ഥാപിക്കും: ബൈഡൻ
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുമായുള്ള അമേരിക്കയുടെ ബന്ധം പുനസ്ഥാപിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ കീഴിൽ വഷളായ ഉഭയകക്ഷി ബന്ധങ്ങളും നിലപാടുകളും പുനസ്ഥാപിക്കാനുള്ള ബൈഡൻ ഭരണകൂട ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഈ ആഴ്ച തന്നെ…
-
കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കോവിഡ് നിയന്ത്രണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. ലളിതമായ…
-
വാക്സിന് നയതന്ത്രത്തില്‍ ചൈനയെ മലര്‍ത്തിയടിച്ച് ഇന്ത്യ ബഹുദൂരം മുന്നില്‍ , 17രാജ്യങ്ങള്‍ക്ക് നല്‍കിയത് 56 ലക്ഷം ഡോസ് മരുന്ന്
കൊവിഡിനെതിരെയുള്ള വാക്സിന് ഉത്പാദനത്തിലും വിതരണത്തിലും ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ സ്വന്തമാക്കിയ ഇന്ത്യയുടെ വാക്സിന് നയതന്ത്രം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ആദ്യം വാക്സിന് നല്കി പേരും സമ്ബത്തുമുണ്ടാക്കാമെന്ന ചൈനയുടെ പദ്ധതിക്ക് കനത്ത തിരിച്ചടി…
-
യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് ഇളവുമായി വിമാന കമ്പനികൾ
യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവ്. എയർ ഇന്ത്യക്കു പുറമെ മറ്റു പല വിമാന കമ്പനികളും വൺവേക്ക് മികച്ച ഓഫറാണ് നൽകുന്നത്. ബാഗേജിന്റെ കാര്യത്തിലും വിമാന കമ്പനികൾ…
-
ഇന്ത്യയുടെ വാക്സിന് നിര്‍മാണ ശേഷിയെ അഭിനന്ദിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
ഇന്ത്യയുടെ വാക്സിന് നിര്‍മാണ ശേഷിയെ അഭിനന്ദിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ആഗോള വാക്സിനേഷന് പ്രചാരണത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.…
-
ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ; ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ
ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായ ഇസ്രായേൽ സൈനിക മേധാവിയുടെ പ്രഖ്യാപനത്തോടെ ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷ സാഹചര്യം. ആക്രമിച്ചാൽ ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ സൈനിക നേതൃത്വവും താക്കീത് നൽകി. അതേസമയം…

Local News















