News Sections: World

  • അടുത്ത വില്ലൻ ഡിസ്‌സ് എക്സ്

    അടുത്ത വില്ലൻ ഡിസ്‌സ് എക്സ്

    കൊറോണയിലും ഏറ്റവും ഒടുവില്‍ അതിന്റെ ജനിതക മാറ്റം വന്ന പുതിയ പതിപ്പിലും വിറങ്ങലിച്ചു നില്‍ക്കുന്ന ലോകത്തോട് പുതിയൊരു മഹാമാരിയെ കുറിച്ച്‌ പറയുകയാണ് ലോകാരോഗ്യ സംഘടന. ഇത്തരമൊരു രോഗം വന്നേക്കാം എന്ന സങ്കല്‍പമല്ല വന്നു കഴിഞ്ഞു…

  • ഗൾഫ് വിപണിയിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് വില വർധിക്കും

    ഗൾഫ് വിപണിയിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് വില വർധിക്കും

    ഗൾഫ് വിപണിയിൽ ഭക്ഷ്യഉൽപന്നങ്ങളുടെ വില അടുത്തദിവസങ്ങളിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യകയറ്റുമതി രംഗത്തെ പ്രമുഖരിൽ ഒരാളായ ഹരിഷ് തഹ്‌ലിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭക്ഷ്യോൽപന്ന ഇറക്കുമതിക്കുള്ള കണ്ടയിനറുകൾക്ക് നേരിടുന്ന ക്ഷാമമാണ്…

  • ട്രംപിന് ‘അനിശ്ചിതകാല’ വിലക്ക്

    ട്രംപിന് ‘അനിശ്ചിതകാല’ വിലക്ക്

    യുഎസ് തലസ്ഥാനത്തെ ട്രംപ് അനുകൂലികളുടെ അക്രമത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് ‘അനിശ്ചിതകാല’ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂര്‍ നേരത്തേക്കാണ് നേരത്തെ വിലക്കുണ്ടായിരുന്നത്. ഇത് നീട്ടാന്‍…

  • കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു; ദുബൈയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

    കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു; ദുബൈയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

    കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ദുബൈയിൽ റസ്റ്റോറൻറ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് പിഴ. ദുബൈ എക്കോണമി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്. മാസ്ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും സാമൂഹ്യ അകലം പാലിക്കുന്നതിൽ അലംഭാവം…

  • ആറ് മാസം രാജ്യത്തിന് പുറത്തുകഴിഞ്ഞവർക്ക് യു.എ.ഇലേക്ക് മടങ്ങാം

    ആറ് മാസം രാജ്യത്തിന് പുറത്തുകഴിഞ്ഞവർക്ക് യു.എ.ഇലേക്ക് മടങ്ങാം

    ആറു മാസത്തിൽ കൂടുതൽ യു.എ.ഇക്ക് പുറത്തു താമസിച്ച താമസ വിസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാനുള്ള അനുമതി ആയിരങ്ങൾക്ക് തുണയാകും. കോവിഡ് പ്രതിസന്ധിമൂലം രൂപപ്പെട്ട അനിശ്ചിതത്വത്തെ തുടർന്നാണ് പലർക്കും നിശ്ചിത സമയം തിരിച്ചു…

  • ട്രംപിന് പറയാനുള്ള പശ്ചിമേഷ്യന്‍ വിജയം

    മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളൊക്കെ പേരിന് പോലും പറയേണ്ട ബാധ്യതയില്ലാത്തവരാണ് ജി.സി.സി രാജ്യങ്ങളിലെ കുടുംബാധിപത്യ ഭരണകൂടങ്ങള്‍. വൈദ്യശാസ്ത്രം പരാജയപ്പെടുന്ന നിമിഷം വരെ സമഗ്രാധികാരത്തോടെ രാജ്യം ഭരിക്കുന്ന പടു കിഴവന്‍മാരില്‍ നിന്ന് ആദ്യമായി ഇരുപതുകളില്‍ നില്‍ക്കുന്ന കിരീടാവകാശികളിലേക്ക്…

  • ശാസ്ത്രഞ്ജര്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ അനുമതി നല്‍കിയില്ല

    ശാസ്ത്രഞ്ജര്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ അനുമതി നല്‍കിയില്ല

    ബീജിങ്ങ്: കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ തയ്യാറെടുക്കുന്ന ശാസ്ത്രഞ്ജര്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉറവിടം അന്വേഷിക്കുന്ന പത്തംഗ ടീമിലെ രണ്ട് പേര്‍ ഇതിനോടകം…

  • ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു.ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18,74,307 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി പതിനഞ്ച് ലക്ഷം കടന്നു.…

  • കോവിഡിനെ കുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലു വര്‍ഷം ജയില്‍ ശിക്ഷ .

    കോവിഡിനെ കുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലു വര്‍ഷം ജയില്‍ ശിക്ഷ .

    വുഹാന്‍: വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ കുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലു വര്‍ഷം ജയില്‍ ശിക്ഷ . ചാങ് ചാന്‍ എന്ന 37കാരിക്കാണ് കോടതി നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.…

  • ഇസ്രയേലിനെ കാത്തിരിക്കുന്നത് വന്‍ അപകടമെന്ന്  മുന്നറിയിപ്പ്

    ഇസ്രയേലിനെ കാത്തിരിക്കുന്നത് വന്‍ അപകടമെന്ന് മുന്നറിയിപ്പ്

    തെല്‍അവീവ്: ഇസ്രയേലിനെ കാത്തിരിക്കുന്നത് വന്‍ അപകടമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. വരും വര്‍ഷങ്ങളില്‍ ഇസ്രയേലിലും സമീപ രാജ്യങ്ങളിലും വന്‍ ഭൂകമ്ബം ഉണ്ടാവുമെന്ന ഞെട്ടിക്കുന്ന വിവരമാണ് തെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. റിക്ടര്‍ സ്‌കെയിലില്‍…