News Sections: World
-
യുഎഇയിലെ 30 ശതമാനം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
യുഎഇയിലെ 30 ശതമാനത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതായി സര്‍വേ ഫലം.10 ശതമാനത്തോളം സ്ഥാപനങ്ങള്‍ താല്‍ക്കാലികമായെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായും കണ്‍സല്‍ട്ടന്‍സി സേവന ദാതാക്കളായ മെര്‍സറിന്റെ സര്‍വേയില്‍ പറയുന്നു. മലയാളികളടക്കമുള്ള…
-
മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപവൽക്കരിക്കും ;ജസീന്ത ആർഡേൺ
മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ . കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും സമ്പത്വ്യവസ്ഥയുെട ഉത്തേജനത്തിനും ജനങ്ങള്‍ നല്കിയ അംഗീകാരമാണ്…
-
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ തനിക്ക് രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിടേണ്ട അവസ്ഥയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ട്രംപിന്റെ പ്രസ്താവന. ‘തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റാല്‍ എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എനിക്ക്…
-
കൊവിഡ് വാക്സിനായി കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന
ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ ആളുകള്‍ കൊവിഡ് വാക്സിനായി കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന് ചോദ്യോത്തര പരിപാടിയിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. എല്ലാവര്ക്കും കൊവിഡ് വാക്സിന് ലഭ്യാമാകാക്കാനുള്ള കാലതാമസം…
-
കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി നിലകുറഞ്ഞത് അഞ്ച് മാസമെങ്കിലുംനില്‍ക്കുമെന്ന് അമേരിക്കയിലെ അരിസോണ സര്‍വകലാശാല
കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്നാണ് പഠനം. രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുന്നതായി കണ്ടെത്തിയത് അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ്.പഠനം നടത്തിയത് കൊവിഡ് സ്ഥിരീകരിച്ച…
-
കോവിഡ് വാക്സിന് പരീക്ഷണം; ഏഷ്യന്‍ വംശജരെ ക്ഷണിച്ച് ബ്രിട്ടന്
കൊവിഡ് പ്രതിരോധ വാക്സിന് പരീക്ഷണത്തിന്, ഏഷ്യന്‍ വംശജരില്‍ നിന്ന് കൂടുതല്‍ പേരെ ക്ഷണിച്ച് ബ്രിട്ടന്. രാജ്യത്ത് നടക്കുന്ന ആറ് വാക്സിന് പരീക്ഷണങ്ങളില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ പങ്കാളിത്തം തീരെ കുറവാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.…
-
കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം: ലോകാരോഗ്യസംഘടനാ മുന്നറിയിപ്പ്
കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്നു ലോകാരോഗ്യ സംഘടന തലവന്‍ ടെദ്രോസ് അദാനം ഗെബ്രിയോസസ്. കോവിഡ് ബാധിക്കുന്പോള്‍ ജനസമൂഹം കോവിഡ് പ്രതിരോധശേഷി താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായ ഒരു വൈറസിനെ കൂടുതല്‍…
-
ദൈവത്തെ പോലെ പൂജിച്ച ട്രംപിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതം: തെലങ്കാന സ്വദേശി മരിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ദൈവമായി കണ്ട് പൂജിച്ചിരുന്ന തെലങ്കാന സ്വദേശി ബുസ്സ കൃഷ്ണ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ട്രംപിന് കോവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.…
-
വുഹാനിൽ നിന്നാണ് കോവിഡിന്റെ ഉത്ഭവം എന്ന യു എസിന്റെ ആരോപണം നിഷേധിച്ച് ചൈന
വുഹാനിലെ ഒരു ബയോ ലാബിൽ നിന്നാണ് കോവിഡിന്റെ ഉത്ഭവം എന്ന യു.എസ് ആരോപണത്തെ നിഷേധിച്ച് ചൈന. കോവിഡ് മഹാമാരി മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് ചൈനയിൽ ജീവികളെ വിൽക്കുന്ന മാർക്കറ്റിലെ വവ്വാലുകളിലൂടെയായിരുന്നു പകർന്നതെന്ന ആരോപണങ്ങളെയും ചൈന തള്ളിക്കളഞ്ഞു.…
-
ടിക് ടോക് നിരോധനത്തിന് സ്റ്റേ; വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് അമേരിക്കൻ ഗവൺമെൻറ്
അമേരിക്കയിൽ ടിക്ടോക് നിരോധിച്ച നടപടി സ്റ്റേ ചെയ്തു കൊണ്ട് ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകും. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു അമേരിക്കയിൽ ടിക്ടോകിന് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.…

Local News

















