ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷവും കടന്നു

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷവും പി​ന്നി​ട്ടു . ഇതുവരെ 41,029,279 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1,129,492 പേ​ര്‍ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ടു . ആകെ 30,624,255 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 9,275,532 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ കഴിയുന്നത് . ഇ​തി​ല്‍ 77,013 പേ​രു​ടെ നി​ല അതീവ ഗു​രു​ത​ര​മാ​ണ്.അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഫ്രാ​ന്‍​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ന്‍, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ ആ​ദ്യ 15ല്‍ ​ഉ​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *