News Sections: World
-
സമാധാന നൊബേല്‍ തനിക്കു തന്നെ ലഭിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നോര്‍ത്ത് കരോലിനയില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. കൊസോവോ ലിബറേഷന്‍…
-
യുഎസ് സുപ്രീംകോടതി ജസ്റ്റീസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗ് അന്തരിച്ചു
വാഷിംഗ്ടണ്‍: യുഎസ് സുപ്രീംകോടതി ജസ്റ്റീസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗ്(87) അന്തരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ വീട്ടില്‍ വച്ചാണ് അന്ത്യം. മെറ്റാസ്റ്റാറ്റിക് പാന്‍ക്രിയാസ് ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. സുപ്രീം കോടതിയുടെ ലിബറല്‍ നേതാവും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാളിയുമായിരുന്നു…
-
യുഎസ്-കാനഡ അതിര്‍ത്തി അടച്ചിടല്‍ ഒക്ടോബര്‍ 21വരെ നീട്ടി
വാഷിംഗ്ടണ്‍: യുഎസ് കാനഡ അതിര്‍ത്തി ഭാഗികമായി അടച്ചിടുന്നത് ഒക്ടോബര്‍ 21 വരെ നീട്ടിയതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പൊതു സുരക്ഷാ മന്ത്രി ബില്‍ ബ്ലെയറും യുഎസ് ആക്ടിംഗ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ചാഡ് വോള്‍ഫും…
-
കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസിഡന്റ് രാജിവച്ചു
ഒട്ടാവ: കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ (പിഎച്ച്എസി) പ്രസിഡന്റ് ടിന നമീസ്നിയോവ്സ്കി രാജിവച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഉയര്ന്നുന്നതിനിടെയാണ് രാജി. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന. “തനിക്കൊരു ഇടവേള ആവശ്യമാണ്. എന്നാല്‍…
-
കോവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്ക്കാന് റഷ്യയില്‍ അനുമതി
മോസ്കോ: നേരിയ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് നല്‍കാനായി ഫാര്‍മസികള്‍ വഴി മരുന്ന് വില്ക്കാന് റഷ്യയില്‍ അനുമതി. റഷ്യന്‍ മരുന്ന് കന്പനിയായ ആര്- ഫാമിന്റെ കൊറോണവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ്…
-
‘ ട്രംപ് പീഡിപ്പിച്ചു ‘ അമേരിക്കന്‍ പ്രസിഡന്റിനെതിരെ മുന്‍ മോഡലിന്റെ വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍ : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി 48 കാരിയായ മുന്‍ ഫാഷന്‍ മോഡല്‍. നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിനെതിരെ ആരോപണവുമായി മോഡലായ എമി ഡോറിസ് രംഗത്തെത്തുന്നത്. ബ്രിട്ടീഷ് മാദ്ധ്യമായ…
-
കോവിഡ് വാക്സിന് ഓക്ടോബറോടു കൂടി വിതരണം ആരംഭിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ആഗോള ജനതയുടെ ആശങ്കയേറ്റി വ്യാപിക്കുന്ന കോവിഡിനെതിരെയുള്ള വാക്സിന് ഒക്ടോബറില്‍ തന്നെ വിതരണം ചെയ്ത് തുടങ്ങാനാകുമെന്ന് അമേരിക്ക. പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ)ന്റെ അനുമതികൂടി…
-
നേപ്പാളില്‍ ശക്തമായ ഭൂചലനം
കാഠ്മണ്ഡു നേപ്പാളില്‍ ബുധനാഴ് പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈസ്റ്റ് കാഠ്മണ്ഡുവില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ദേശീയ ഭൂകന്പ പഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച…
-
ലോകത്ത് 2.97 കോടി കൊവിഡ് ബാധിതര്‍, 938,385 മരണം, രോഗമുക്തി നിരക്കില്‍ ഇന്ത്യ രണ്ടാമത്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 29,714,680 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 938,385 പേര് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 21,522,576 പേര് രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും…
-
ചരിത്ര നിമിഷം, ഇസ്രായേലുമായി യു എ ഇയും ബഹ്റിനും സമാധാന ഉടമ്ബടിയില്‍ ഒപ്പുവച്ചു
വാഷിംഗ്ടണ്‍: ഇസ്രായേലുമായി യു എ ഇ, ബഹ്റിന് രാജ്യങ്ങള്‍ സമാധാന കരാറില്‍ ഒപ്പിട്ടു. വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാര്‍…

Local News















