News Sections: World

  • ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബ​റി​ല്‍ ഭൂ​ച​ല​നം

    ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബ​റി​ല്‍ ഭൂ​ച​ല​നം

    പോ​ര്‍​ട്ട് ബ്ലെ​യ​ര്‍: ആ​ന്‍​ഡ​മ​ന്‍ നി​ക്കോ​ബ​ര്‍ ദ്വീ​പ സ​മൂ​ഹ​ങ്ങ​ളി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു ഭൂ​ച​ല​നം. പോ​ര്‍​ട്ട് ബ്ലെ​യ​ര്‍: ആ​ന്‍​ഡ​മ​ന്‍ നി​ക്കോ​ബ​ര്‍ ദ്വീ​പ സ​മൂ​ഹ​ങ്ങ​ളി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍…

  • ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ര്‍​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

    ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ര്‍​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

    ജ​നീ​വ: ഇ​തു​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു കോ​വി​ഡ് വാ​ക്സി​നും പൂ​ര്‍​ണ​മാ​യും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 2021 പ​കു​തി​യോ​ടെ​യ​ല്ലാ​തെ വാ​ക്സി​ന്‍ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്ന് സം​ഘ​ട​ന വ​ക്താ​വ് മാ​ര്‍​ഗ​ര​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന…

  • അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ര​ണ്ടു​ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു

    അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ര​ണ്ടു​ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. വേ​ള്‍​ഡോ മീ​റ്റ​ര്‍ ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 1,92,030 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.…

  • കോ​വി​ഡ്: ലോ​ക​ത്ത് ഇ​തു​വ​രെ മ​രി​ച്ച​ത് ഏ​ഴാ​യി​ര​ത്തി​ലേ​റെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് റി​പ്പോ​ര്‍​ട്ട്

    കോ​വി​ഡ്: ലോ​ക​ത്ത് ഇ​തു​വ​രെ മ​രി​ച്ച​ത് ഏ​ഴാ​യി​ര​ത്തി​ലേ​റെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് റി​പ്പോ​ര്‍​ട്ട്

    ല​ണ്ട​ന്‍: കോ​വി​ഡ് ബാ​ധി​ച്ച്‌ ലോ​ക​ത്ത് ഇ​തു​വ​രെ ഏ​ഴാ​യി​ര​ത്തി​ലേ​റെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ആ​നം​സ്റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. മെ​ക്‌​സി​ക്കോ​യി​ല്‍ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ച​ത്. 1320 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​വി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തെ​ന്നാ​ണ്…

  • സൗ​ദി​യി​ല്‍ വ്യാ​ഴാ​ഴ്ച 833 പേ​ര്‍​ക്ക് കോ​വി​ഡ്; 26 മ​ര​ണം

    സൗ​ദി​യി​ല്‍ വ്യാ​ഴാ​ഴ്ച 833 പേ​ര്‍​ക്ക് കോ​വി​ഡ്; 26 മ​ര​ണം

    റി​യാ​ദ്: സൗ​ദി​യി​ല്‍ വ്യാ​ഴാ​ഴ്ച 833 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 26 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നി​ര​ക്ക് കൂ​ടു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ക​യും ചെ​യ്ത​താ​യി സൗ​ദി…

  • യു​എ​സി​ലെ ക​ണ്‍​ഫ്യൂ​ഷ്യ​സ് കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടും: പോം​പി​യോ

    യു​എ​സി​ലെ ക​ണ്‍​ഫ്യൂ​ഷ്യ​സ് കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടും: പോം​പി​യോ

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചൈ​നീ​സ് ക​ണ്‍​ഫ്യൂ​ഷ്യ​സ് സാം​സ്കാ​രി​ക പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ സൂ​ചി​പ്പി​ച്ചു. ഈ ​വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ ക​ണ്‍​ഫ്യൂ​ഷ്യ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​ക​ള്‍ പൂ​ട്ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ല്‍ ചാ​ര​പ്പ​ണി…

  • സെ​ന​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ജോ ​കെ​ന്ന​ഡി​ക്ക് പ​രാ​ജ​യം

    സെ​ന​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ജോ ​കെ​ന്ന​ഡി​ക്ക് പ​രാ​ജ​യം

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ​കെ​ന്ന​ഡി കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​ന്‍ ജോ ​കെ​ന്ന​ഡി മാ​സ​ച്ചു​സെ​റ്റ്സി​ലെ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ സെ​ന​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. സ്ഥാ​നാ​ര്‍​ഥി​ത്വം നി​ര്‍​ണ​യി​ക്കാ​നു​ള്ള ഉ​ള്‍​പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​വി​ലെ സെ​ന​റ്റ​റും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ എ​ഡ്. മാ​ര്‍​ക്കി(74) വി​ജ​യി​ച്ചു. മു​പ്പ​ത്തൊ​മ്ബ​തു​കാ​ര​നാ​യ…

  • ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 2.56 കോ​ടി ക​ട​ന്നു; മ​ര​ണം 8.54 ല​ക്ഷ​വും പി​ന്നി​ട്ടു

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 2.56 കോ​ടി ക​ട​ന്നു; മ​ര​ണം 8.54 ല​ക്ഷ​വും പി​ന്നി​ട്ടു

    ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.56 കോ​ടി പി​ന്നി​ട്ട് മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 2,56,32,203 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 8,54,685 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 1,79,37,062…

  • ബാ​ലി​യി​ലേ​ക്ക് 2020ല്‍ ​വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല

    ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നീ​ഷ്യ​യി​ലെ ബാ​ലി​യി​ലേ​ക്ക് ഇ​നി ഈ ​വ​ര്‍​ഷം വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം മു​ത​ല്‍ ഇ​വി​ടേ​ക്ക് വി​ദേ​ശ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, രാ​ജ്യ​ത്ത്…

  • അ​മേ​രി​ക്ക​യി​ല്‍ അ​റു​തി​യി​ല്ലാ​തെ കോ​വി​ഡ് 60 ല​ക്ഷ​ത്തി​ലേ​ക്ക്

    അ​മേ​രി​ക്ക​യി​ല്‍ അ​റു​തി​യി​ല്ലാ​തെ കോ​വി​ഡ് 60 ല​ക്ഷ​ത്തി​ലേ​ക്ക്

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ല്ല. 59,55,728 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് ക​ണ​ക്ക്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് വേ​ള്‍​ഡോ​മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ള്‍​പ്ര​കാ​ര​മാ​ണി​ത്. രാ​ജ്യ​ത്ത് 1,82,404 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 32,54,282 പേ​രാ​ണ്…