സൗ​ദി​യി​ല്‍ വ്യാ​ഴാ​ഴ്ച 833 പേ​ര്‍​ക്ക് കോ​വി​ഡ്; 26 മ​ര​ണം

റി​യാ​ദ്: സൗ​ദി​യി​ല്‍ വ്യാ​ഴാ​ഴ്ച 833 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 26 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നി​ര​ക്ക് കൂ​ടു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ക​യും ചെ​യ്ത​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 1454 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 92.35 ശ​ത​മാ​ന​മാ​ണ് നി​ല​വി​ല്‍ രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ ആ​കെ കോ​വി​ഡ് കേ​സു​ക​ള്‍ 3,18,319 ആ​യി. രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 2,93,964 ആ​യി. 26 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3,982 ആ​യി ഉ​യ​ര്‍​ന്നു. 20,373 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. ഇ​തി​ല്‍ 1495 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 48,653 സാ​മ്ബി​ളു​ക​ള്‍ പു​തു​താ​യി പ​രി​ശോ​ധി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *