മാ​സ്ക് വ​ച്ചി​ല്ല യാ​ത്ര​ക്കാ​ര​നെ പു​റ​ത്താ​ക്കി അ​മേ​രി​ക്ക​ന്‍ വി​മാ​നം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക. മാ​സ്ക് ധ​രി​ക്കാ​തെ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ ആ​ളെ അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കി. ഇ​യാ​ള്‍ മാ​സ്ക് ധ​രി​ക്കാ​തെ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ ജീ​വ​ന​ക്കാ​ര്‍ ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ മാ,​സ്ക് വ​യ്ക്കി​ല്ല എ​ന്ന നി​ല​പാ​ടി​ല്‍ ത​ന്നെ ആ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്ന് ഡാ​ള​സി​ലേ​ക്കും ടെ​ക്സാ​സി​ലേ​ക്കു​മാ​യി പു​റ​പ്പെ​ട്ട 1263 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *