ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 76 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 76 ല​ക്ഷ​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 7,588,705 പേ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. മ​ര​ണ​സം​ഖ്യ നാ​ല​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 423,673 പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​മാ​യി. 3,839,321 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്ന​ത് ആ​ശ്വാ​സ വാ​ര്‍​ത്ത​യാ​ണ്.

യു​എ​സ് ത​ന്നെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും മു​ന്നി​ല്‍. ഇ​ന്ത്യ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ലോ​ക​ത്തു നാ​ലാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വേ​ള്‍​ഡോ​മീ​റ്റേ​ഴ്സി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം അ​മേ​രി​ക്ക, ബ്ര​സീ​ല്‍, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ല്‍.

∙ യു​എ​സ്
രോ​ഗ​ബാ​ധി​ത​ര്‍- 2,089,701
മ​രി​ച്ച​വ​ര്‍- 116,034

∙ ബ്ര​സീ​ല്‍
രോ​ഗ​ബാ​ധി​ത​ര്‍- 805,649
മ​രി​ച്ച​വ​ര്‍- 41,058

∙ റ​ഷ്യ
രോ​ഗ​ബാ​ധി​ത​ര്‍- 502,436
മ​രി​ച്ച​വ​ര്‍- 6,532

∙ഇ​ന്ത്യ

രോ​ഗ​ബാ​ധി​ത​ര്‍- 298,283
മ​രി​ച്ച​വ​ര്‍- 8,501

∙ യു​കെ

രോ​ഗ​ബാ​ധി​ത​ര്‍- 291,409
മ​രി​ച്ച​വ​ര്‍- 41,27

Spread the love

Leave a Reply

Your email address will not be published. Required fields are marked *