ഡ​ല്‍​ഹി​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. സ്വ​രൂ​പ് ന​ഗ​റി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 16 യൂ​ണി​റ്റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി തീ​യ​ണ​ച്ചു

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​ര്‍​ക്കും അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ യ​ശ്പാ​ല്‍ സിം​ഗ് അ​റി​യി​ച്ചു. ഫാ​ക്ട​റി​യു​ടെ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *