News Sections: World
-
പുടിനുമായി ട്രംപ് ടെലിഫോണില്‍ സംസാരിച്ചു
വാഷിംഗ്ടണ്‍ ഡിസി: റഷ്യന്‍ പ്രസിസന്റ് വ്ളാഡിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെലിഫോണില്‍ ചര്‍ച്ച നടത്തി. മറ്റു രാജ്യങ്ങളെ കൂടി ചേര്‍ത്ത് ജി7 അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയത്. സെപ്റ്റംബറില്‍…
-
കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന് നഷ്ടമായത്. 26,56,144 പേര് ഇതുവരെ രോഗമുക്തി നേടി.…
-
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന്് അമേരിക്ക. ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ലെന്നും സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്…
-
അമേരിക്കയില്‍ വംശീയത ഒരിക്കലും കെട്ടടങ്ങില്ലെന്ന് ഒബാമ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വംശീയത ഒരിക്കലും കെട്ടടങ്ങില്ലെന്ന് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. മിനിയപൊളിസില്‍ പോലീസ് ക്രൂരതയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ അമേരിക്കയിലും വംശീയത വ്യാപകമാണെന്ന് ജോര്‍ജ്…
-
സാമ്ബത്തിക പ്രതിസന്ധി; 1500 പ്രവാസി ജീവനക്കാരെ കുവൈത്ത് എയര്‍വേയ്സ് പിരിച്ചുവിടുന്നു
കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മൂലം 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേയ്സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് എയര്‍വേയ്സിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. കമ്ബനിയില്‍…
-
വുഹാന്‍ മാര്‍ക്കറ്റോ, ലാബോ അല്ല വൈറസ് വ്യാപനത്തിന് ഉത്തരവാദി, പുതിയ വാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ രംഗത്ത്
ബീജിംഗ്: വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലോ ലബോറട്ടറിയിലോ അല്ല കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. വൈറസ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന വെറ്റ് മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നും അവിടെ വില്പന നടത്തിയ…
-
കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ച മുതല്‍ സൗദിയില്‍ പള്ളികള്‍ തുറക്കും
റിയാദ് : കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സൗദിയില്‍ അടച്ചിട്ടിരുന്ന പള്ളികള്‍ ഞായറാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങളോടെ തുറക്കും. ഇസ്ലാമികകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് പള്ളി ജീവനക്കാര്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ നല്കി. ഓരോ വ്യക്തിയും നമസ്കാരത്തിന്…
-
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്. 17,13,607 പേര്‍ക്കാണ് ഇതുവരെ…
-
ദുബായില്‍ നിയന്ത്രണത്തില്‍ വന്‍ ഇളവ്; ജിമ്മുകളും സിനിമാശാലകളും തുറക്കും
ദുബായ്: ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ രാവിലെ ആറിനും രാത്രി 11നും ഇടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. എല്ലാത്തരം വ്യവസായങ്ങളും പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണത്തില്‍ ഇളവു വരുത്തിയത്. ദുബായ് കിരീടാവകാശി…
-
ഇന്ത്യയിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാന്‍ തയാറെടുത്ത് ചൈന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ തയാറെടുത്ത് ചൈന. ഇതുസംബന്ധിച്ച അറിയിപ്പ് ചൈനീസ് എംബസി തിങ്കളാഴ്ച വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേക വിമാനങ്ങളില്‍ മെയ് 27ന് ടിക്കറ്റ്…

Local News
















