ദു​ബാ​യി​ല്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​ന്‍ ​ഇ​ള​വ്; ജി​മ്മു​ക​ളും സി​നി​മാ​ശാ​ല​ക​ളും തു​റ​ക്കും

ദു​ബാ​യ്: ദു​ബാ​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വ​ന്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ല്‍ രാ​വി​ലെ ആ​റി​നും രാ​ത്രി 11നും ​ഇ​ട​യി​ലു​ള്ള യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കി​ല്ല. എ​ല്ലാ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വു വ​രു​ത്തി​യ​ത്.

ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂം അ​ധ്യ​ക്ഷ​നാ​യ ക്രൈ​സി​സ് ആ​ന്‍​ഡ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് സു​പ്രീം ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം. ജി​മ്മു​ക​ളും സി​നി​മ​ശാ​ല​ക​ളും ഐ​സ് റി​ങ്കു​ക​ള്‍ പോ​ലു​ള്ള വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും ബു​ധ​നാ​ഴ്ച മു​ത​ല്‍ തു​റ​ക്കും. ‌അ​നി​വാ​ര്യ​മ​ല്ലാ​ത്ത മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ളും അ​നു​വ​ദി​ക്കു​മെ​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

ആ​ളു​ക​ള്‍ സാ​മൂ​ഹി​ക അ​ക​ല​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ഷെ​യ്ഖ് ഹം​ദാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ്ക് ധ​രി​ക്കു​ക​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം. പൊ​തു​യി​ട​ങ്ങ​ളി​ല്‍ കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *