News Sections: World
-
കഴിഞ്ഞ ഒന്നര ആഴ്ചയായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളിക കഴിക്കാറുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്
യു.എസ്: കഴിഞ്ഞ ഒന്നര ആഴ്ചയായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളിക കഴിക്കാറുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മലേറിയയ്ക്കുള്ള പ്രതിരോധ മരുന്നാണ് ഹൈഡ്രൈക്സിക്ലോറോക്വിന്.…
-
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 49 ലക്ഷത്തിലേക്ക്; 19 ലക്ഷം പേര് രോഗമുക്തി നേടി
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ രോഗികള്‍ 4,891,326 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 320,134 ആയി. 2,663,779 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 44,765…
-
വൈറസ് വ്യാപനത്തിന് അല്‍പ്പം ശമനം, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി യൂറോപ്യന്‍ രാജ്യങ്ങള്‍
കൊവിഡ് നല്കിയ പ്രഹരത്തില്‍ നിന്നും കരകയറാനായി നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവുകള്‍ വരുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ഇറ്റലി, സ്പെയിന് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ഇറ്റലിയില്‍ ബാര്‍, റെസ്റ്റോറന്റ്…
-
പകര്‍ച്ചവ്യാധിയെക്കുറിച്ച് 2016ല്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബില്‍ ഗേറ്റ്സ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പകര്‍ച്ച വ്യാധിയെക്കുറിച്ച് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മൈക്രോസോഫ്റ്റ് മുന്‍ മേധാവി ബില്‍ ഗേറ്റ്സ്. എന്നാല്‍, ഇക്കാര്യത്തില്‍ പിന്നീട് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാതിരുന്നതില്‍ ദുഃഖിതനാണെന്നും വാള്‍സ്ട്രീറ്റ്…
-
സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് മെര്‍ക്കല്‍
ബെര്‍ലിന്‍: കോവിഡ് ബാധയില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടതോടെ, ദിവസങ്ങള്‍ മുന്‍പ് പ്രഖ്യാപിച്ച ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങി ജര്‍മനി. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കിയതോടെയാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചേക്കുമെന്ന സൂചനകള്‍…
-
സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ദമാമില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന് ബെന്നി(53) ആണ് മരിച്ചത്. ന്യുമോണിയയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ബെന്നിയെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍…
-
അമേരിക്കയില്‍ കോവിഡ് ബാധിച്ചവര്‍ 13.47 ലക്ഷം; മരണസംഖ്യ 80,037 കവിഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,47,309 ആയി. 80,037 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,38,078 പേരാണ് രോഗത്തെ അതിജീവിച്ചത്. 10,29,778 രോഗികള്‍ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക…
-
കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു
വാഷിംഗ്ടണ്‍ ഡിസി; ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 41,00,728 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകള്‍. 2,80,431 പേര്‍ക്കാണ്് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 14,41,475 പേര്‍ക്ക് മാത്രമാണ്…
-
ലോക്ഡൗണ്‍: ഈ വര്‍ഷം ഇന്ത്യയില്‍ 2 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് യൂനിസെഫ്
കൊറോണ വൈറസ് വ്യാപനം തടയുവാനായി ജനങ്ങളെ വീട്ടിലിരുത്തി നടപ്പാക്കിയ ലോക്ക്ഡൗണിന് പിന്നാലെ ആഗോള തലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) പഠനം. ലോകമെങ്ങും 11.60…
-
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനൊരുങ്ങി ഓസ്ട്രേലിയ
കാന്‍ബെറ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ഓസ്ട്രേലിയ. വെള്ളിയാഴ്ച ചേര്‍ന്ന് ദേശീയ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു…

Local News

















