പ​ക​ര്‍​ച്ച​വ്യാ​ധി​യെ​ക്കു​റി​ച്ച്‌ 2016ല്‍ ​ട്രം​പി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യി ബി​ല്‍ ഗേ​റ്റ്സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ​ക​ര്‍​ച്ച വ്യാ​ധി​യെ​ക്കു​റി​ച്ച്‌ നേ​ര​ത്തെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്ര​പി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് മു​ന്‍ മേ​ധാ​വി ബി​ല്‍ ഗേ​റ്റ്സ്. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ പി​ന്നീ​ട് കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കാ​തി​രു​ന്ന​തി​ല്‍ ദുഃ​ഖി​ത​നാ​ണെ​ന്നും വാ​ള്‍​സ്ട്രീ​റ്റ് ജേ​ണ​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2016ല്‍ ​ട്രം​പ് ട​വ​റി​ല്‍​വെ​ച്ചാ​ണ് ട്രം​പി​നോ​ട് പ​ക​ര്‍​ച്ച​വ്യാ​ധി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ച്ച​ത്. അ​ന്ന് പ​ല ലോ​ക​നേ​താ​ക്ക​ളും ഇ​തേ​ക്കു​റി​ച്ച്‌ സം​സാ​രി​ച്ചി​രു​ന്നു. കോ​വി​ഡി​ന് എ​ത്ര​യും വേ​ഗം വാ​ക്സി​ന്‍ ക​ണ്ടെ​ത്തു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​വും ബി​ല്‍​ഗേ​റ്റ്സ് പ്ര​ക​ടി​പ്പി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ളു​മാ​യി ബി​ല്‍​ഗേ​റ്റ്സും ഭാ​ര്യ​യും രം​ഗ​ത്തു​ണ്ട്. 25 കോ​ടി ഡോ​ള​റാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ബി​ല്‍​ഗേ​റ്റ്സ് നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *