News Sections: World
-
അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിം ജോങ് ഉന്‍ പൊതുവേദിയില്‍
പ്യോങ്യാങ്: മൂന്നാഴ്ചക്ക് ശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കിം ജോങ് മരിച്ചുവെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട്. ലോക…
-
ഹിസ്ബുല്ലയെ ജര്‍മനി നിരോധിച്ചു
ബര്‍ലിന്‍: ലബനന്‍ ആസ്ഥാനമായ ഹിസ്ബുല്ലയെ തീവ്രവാദ ബന്ധമാരോപിച്ച് ജര്‍മനി നിരോധിച്ചു. ഇറാെന്റ പിന്തുണയുള്ള ഈ സംഘടനയുടെ അംഗങ്ങള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തി. രാജ്യത്ത് 1,050 ഹിസ്ബുല്ല അണികളുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിെന്റ കണക്ക്. ഇവര്‍ക്കായി നോര്‍ത്ത്…
-
യുഎന്‍ നിരീക്ഷണ പട്ടികയില്‍ നിന്ന് 6 ഭീകരരെ ഒഴിവാക്കാന്‍ പാക് ശ്രമം
ഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭ സുരക്ഷാസിമിതിയുടെ നിരീക്ഷണ പട്ടികയില്‍ നിന്ന് ആറു ഭീകരരെ ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി വാര്‍ത്ത. ഇതിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ എസിയെ സമീപിച്ചതായും സൂചനയുണ്ട്. യുഎന്‍എസ് സി 150 പേരുടെ പട്ടിക തയാറാക്കിയതില്‍…
-
പാക്കിസ്ഥാന് സൗന്ദര്യറാണി സനിബ് നവീദ് ന്യുയോര്‍ക്കില്‍ അപകടത്തില്‍ മരിച്ചു
ദുബായ്: പാക്കിസ്ഥാനി സൗന്ദര്യറാണി സനിബ് നവീദ് വാഹനാപകടത്തില്‍ മരിച്ചു. ന്യുയോര്‍ക്കിലെ മെരിലാന്‍ഡില്‍ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് സനിബ് (32) കൊല്ലപ്പെട്ടത്. 2012-ല്‍ മിസ് പാക്കിസ്ഥാന് വേള്‍ഡായി തെരഞ്ഞെടുക്കപ്പെട്ട സനിബ് സഞ്ചരിച്ചിരുന്ന വാഹനം ഞായറാഴ്ച രാത്രി പതിനൊന്നരയോടെ,…
-
ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തുടരാന്‍ പച്ചക്കൊടി കാട്ടി പെലോസി
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ തുടരാന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ അനുമതി. ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം തയാറാക്കാന്‍ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റിക്ക് നിര്‍ദേശം നല്കി.…
-
140 പാമ്പുകളുള്ള വീട്ടിനുള്ളില്‍ പാമ്പ് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി യുവതി മരിച്ചു
ഇന്ത്യാന: പാമ്പ് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി 36 കാരിക്ക് ദാരുണാന്ത്യം . ലോറ ഹര്‍സ്റ്റ് എന്ന യുവതിയാണ് പാമ്ബ് കഴുത്തില്‍ വലിഞ്ഞ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചത്. 140 പാമ്ബുകളാണ് ലോറയുടെ…
-
ഇമ്രാന്‍ഖാന്റെ രാജിയാവശ്യപ്പെട്ട് പാകിസ്താനില്‍ പ്രതിപക്ഷകക്ഷികളുടെ കൂറ്റന്‍ പ്രതിഷേധറാലി
ഇസ്‍ലാമാബാദ്: പാകിസ്താനില്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളുടെ കൂറ്റന്‍ പ്രതിഷേധറാലി. പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‍ലാം ഫസല്‍ (ജെ.യു.എല്‍.-എഫ്) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇസ്‍ലാമാബാദില്‍നടന്ന റാലിയില്‍ ലക്ഷങ്ങള്‍…
-
ഭീകരാക്രമണത്തില്‍ മാലിയില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു
ബമാക്കോ: മാലിയില്‍ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. അല്‍ക്വയ്ദ ബന്ധമുള്ള ഭീകരഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. സ്ഥിതിഗതികള്‍…
-
യെമനില്‍ ആഭ്യന്തരയുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ട്
കെയ്‌റോ: യെമനില്‍ ആഭ്യന്തരയുദ്ധത്തില്‍ 2015 മുതല്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. 12,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സായുധ സംഘടന ലൊക്കേഷന്‍ ആന്റ് ഇവന്റ് ഡാറ്റ പ്രോജക്റ്റ് (എസിഎല്‍ഇഡി) റിപ്പോര്‍ട്ടില്‍ പറയുന്നു. 20,000…
-
യു.എ.ഇ.യിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ചുമതലയേറ്റു
അബുദാബി: യു.എ.ഇ.യിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യാഴാഴ്ച ചുമതലയേറ്റു. 1990 കേഡറിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. നവദീപ് സിങ് സൂരിയുടെ പകരക്കാരനായാണ് പവന്‍ കപൂര്‍ എത്തിയത്. സ്ഥാനപതി കാര്യാലയത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന…

Local News












