News Sections: World

  • ജപ്പാനിലെ അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ഷുരി കോട്ടയില്‍ തീപിടുത്തം

    ടോക്കിയോ: ജപ്പാനിലെ പ്രശസ്തമായ ഷുരി കോട്ടയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. പത്തുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തടികൊണ്ടുനിര്‍മിച്ച കോട്ടയുടെ ഏഴ് പ്രധാനകെട്ടിടങ്ങള്‍ തീപ്പിടിത്തത്തില്‍ പൂര്‍ണമായി…

  • സൈനിക സംഘം ബാഗ്ദാദിയുടെ താവളം തകര്‍ക്കുന്ന ദൃശ്യങ്ങളും വീഡിയോയും പുറത്ത് വിട്ട് അമേരിക്ക

    സൈനിക സംഘം ബാഗ്ദാദിയുടെ താവളം തകര്‍ക്കുന്ന ദൃശ്യങ്ങളും വീഡിയോയും പുറത്ത് വിട്ട് അമേരിക്ക

    വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ താവളത്തില്‍ യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്ബ് വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ബാഗ്ദാദി…

  • തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനില്‍ വന്‍ തീപിടിത്തം;16പേര്‍ക്ക് ദാരുണാന്ത്യം

    തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനില്‍ വന്‍ തീപിടിത്തം;16പേര്‍ക്ക് ദാരുണാന്ത്യം

    റാവല്‍പിണ്ടി : ട്രെയിനിനു തീപിടിച്ച്‌ 16പേര്‍ക്ക് ദാരുണാന്ത്യം. പാകിസ്ഥാനില്‍ കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് രാവിലെ റാഹീം യാര്‍ ഖാന്‍ നഗരത്തിന് സമീപം ലിയാഖത്‌പൂരിലാണ് അപകടമുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം…

  • ജോര്‍ദാന്‍ രാജാവുമായി കുവൈത്ത് അമീര്‍ കൂടിക്കാഴ്ച്ച നടത്തി

    ജോര്‍ദാന്‍ രാജാവുമായി കുവൈത്ത് അമീര്‍ കൂടിക്കാഴ്ച്ച നടത്തി

    കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി കുവൈത്ത് അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് കൂടിക്കാഴ്ച്ച നടത്തി. ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലും…

  • മോശം പെരുമാറ്റവും വ്യഭിചാരവും; തായ്‌ലാന്‍ഡ് രാജാവ് കൊട്ടാരത്തിലെ നാല് ഉദ്യോഗസ്ഥരെ വെടിവെച്ച്‌ കൊന്നു

    മോശം പെരുമാറ്റവും വ്യഭിചാരവും; തായ്‌ലാന്‍ഡ് രാജാവ് കൊട്ടാരത്തിലെ നാല് ഉദ്യോഗസ്ഥരെ വെടിവെച്ച്‌ കൊന്നു

    ബാങ്കോക്ക്: കൊട്ടാരത്തിലെ നാല് ഉദ്യോഗസ്ഥരെ തായ്‌ലാന്‍ഡ് രാജാവ് മഹാ വജിറലോങ്കോണ്‍ വെടിവച്ചുകൊന്നു. മോശം പെരുമാറ്റവും വ്യഭിചാരവും ആരോപിച്ചാണ് ഉദ്യോഗസ്ഥരെ വെടിവെച്ച്‌ കൊന്നത്. കൊട്ടാരം പരിചാരകരായ രണ്ട് പേരെ വ്യഭിചാരവും പെരുമാറ്റച്ചട്ടം ലംഘനം ആരോപിച്ചും സുരക്ഷാസേവകരായ…

  • ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച്‌ തരിപ്പണമാക്കും, പ്രകോപന പ്രസംഗവുമായി പാക് മന്ത്രി

    ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച്‌ തരിപ്പണമാക്കും, പ്രകോപന പ്രസംഗവുമായി പാക് മന്ത്രി

    ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാ രാഷ്ട്രങ്ങളെയും മിസൈല്‍ ഉപയോഗിച്ച്‌ ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ മന്ത്രി. ഈ രാഷ്ട്രങ്ങളെ പാകിസ്ഥാന്റെ ശത്രുവായി കണക്കാക്കിയാണ് ആക്രമിക്കുകയെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍…

  • കു​വൈ​ത്ത്​ പാര്‍ലമെന്റിന്റെ ശൈ​ത്യ കാ​ല സ​മ്മേ​ള​ന​​ത്തി​ന് തുടക്കം

    കു​വൈ​ത്ത്​ പാര്‍ലമെന്റിന്റെ ശൈ​ത്യ കാ​ല സ​മ്മേ​ള​ന​​ത്തി​ന് തുടക്കം

    കു​വൈ​ത്ത്​ : കു​വൈ​ത്ത്​ പാര്‍ലമെന്റിന്റെ ശൈ​ത്യ കാ​ല സ​മ്മേ​ള​ന​ത്തി​ന് ഗംഭീര തു​ട​ക്കം. സമ്മേളനത്തിന്റെ ഉദ്ഘാടനം അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് നിര്‍വഹിച്ചു. സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക, പാര്‍ലമെന്റ് ​ നി​രീ​ക്ഷ​ക​നെ…

  • പാസ്‌പോര്‍ട്ട് മാത്രം മതി; ഇനി ബ്രസീലിലേക്ക് പറക്കാന്‍ വിസ വേണ്ട

    സാവോ പോളോ: നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടായാല്‍ മാത്രം മതി ഇനി വിസയില്ലാതെ ബ്രസീലിലേക്ക് സുഖമായി പറന്നെത്താം. ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബ്രസീല്‍…

  • ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ട്രംപ്

    ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ട്രംപ്

    വാഷിങ്ടണ്‍ ഡിസി: ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാനചര്‍ച്ചകള്‍ തുടരുന്നതിനുള്ള ഉത്തരവാദിത്തം ഇസ്‌ലാമാബാദിനാണെന്നും ഭീകരവാദസംഘടനകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.…

  • ചേ​രി​ചേ​രാ ഉ​ച്ച​കോ​ടി​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

    ചേ​രി​ചേ​രാ ഉ​ച്ച​കോ​ടി​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

    ബ​കു: വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്തി​​െന്‍റ പു​രോ​ഗ​തി​യി​ലും ബ​ഹു​സ്വ​ര​ത​യി​ലും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു. ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്​ വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ എ​ന്നും അ​സ​ര്‍​ബൈ​ജാ​നി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ അ​ദ്ദേ​ഹം…