News Sections: World
-
അഫ്ഗാനിലെ പള്ളിയില്‍ ബോംബ് സ്ഫോടനം; 62 മരണം
കാബുള്‍:കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പള്ളിയില്‍ ബോംബ് സ്ഫോടനം.സ്ഫോടനത്തില്‍ 62പേര് കൊല്ലപ്പെട്ടു.100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പ്രവിശ്യാ തലസ്ഥാനമായ ജലാലബാദില് നിന്ന് 50 കിലോമീറ്റര്‍ അകലെ ഹസ്കമാ ജില്ലയിലെ ജുമാ മസ്ജിദിന് നേരെയായിരുന്നു വെള്ളിയാഴ്ച്ച ബോംബാക്രമണം നടന്നത്. പരിക്കേറ്റ…
-
ഇന്ത്യ-അമേരിക്ക പ്രതിരോധ വ്യാപാരം ഈ വര്‍ഷം 18 ബില്യന്‍ ഡോളറിലെത്തും
വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഈ വര്‍ഷം അവസാനത്തോടെ 18 ബില്യണ്‍ ഡോളറിലെത്തും. യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച ഡല്‍ഹിയില്‍ ഒമ്ബതാമത് ഇന്ത്യ-യുഎസ് ഡിഫന്‍സ് ടെക്നോളജീസ്…
-
കാറ്റലോണിയന്‍ പ്രക്ഷോഭം; എല്‍ ക്ലാസിക്കോ മാറ്റിവെച്ചു
മാഡ്രിഡ്: ക്ലബ്ബ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായ എല്‍ ക്ലാസിക്കോ മാറ്റിവെച്ചു. സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടം കാത്തിരിക്കുന്ന നിരവധി ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് സ്പെയിനില്‍…
-
ലോകത്തെ 82 കോടി ജനങ്ങള്‍ പട്ടിണിയില്‍: ഇന്ത്യയില്‍ : 19.44 കോടി ജനങ്ങള്‍ പട്ടിണി നേരിടുന്നു -ഐക്യരാഷ്ട്ര സഭ
ന്യൂയോര്‍ക്ക്: ലോകത്ത് 82 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരാണെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് . അതേസമയം, 100 കോടി ടണ്‍ ഭക്ഷണം പ്രതിവര്‍ഷം പാഴാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .ലോക ഭക്ഷ്യദിനമായ…
-
ഇറാനെതിരെ അമേരിക്കയുടെ സൈബര്‍ യുദ്ധം
വാഷിങ്ടണ്‍ : ഇറാനെതിരെ അമേരിക്ക സൈബര്‍ യുദ്ധം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സൗദി അറേബ്യയിലെ എണ്ണ ശാലകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെ ഇറാനെതിരെ യുഎസ് രഹസ്യ സൈബര്‍ ആക്രമണം നടത്തിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്…
-
നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ഒരിടം ലോകത്തെവിടെയുമില്ല: ധനമന്ത്രി നിര്‍മലാ സീതാരാമന്
വാഷിങ്ടണ്‍:നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി സംഘടിപ്പിച്ച പരിപാടിയില്‍ അന്താരാഷ്ട്ര…
-
ബ്രെക്സിറ്റ് പ്രതിസന്ധി: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും നടത്തിയ അവസാനവട്ട ചര്‍ച്ചകളിലും സമവായമില്ല
ലണ്ടന്‍: ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അവസാനവട്ട ചര്‍ച്ചകളിലും സമവായമില്ല. ഇതോടെ യൂറോപ്യന്‍ യൂണിയന് നേതാക്കളുടെ ഉച്ചകോടിക്ക് മുമ്ബ് പുതിയ കരാര്‍ സംബന്ധിച്ച് ധാരണയുണ്ടാക്കാം എന്ന പ്രതീക്ഷ മങ്ങി. ഇതുവരെ…
-
സൗദിയില്‍ ബസും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ 35 പേര് മരണപ്പെട്ടു. മരിച്ചവരില്‍ ഉംറ തീര്‍ത്ഥാടകരും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
-
ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 74 ആയി
ടോക്കിയോ: ജപ്പാനില്‍ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 74 ആയി. രക്ഷാ പ്രവര്‍ത്തകര്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കിഴക്കന്‍, മധ്യ ജപ്പാനിലാണു ചുഴലിക്കാറ്റ് ഏറ്റവും നാശംവിതച്ചത്. 12 പേരെ കാണാതായതായും 220…
-
കറ്റാലന്‍ നേതാക്കള്‍ക്കെതിരെയുള്ള നടപടി ; ബാഴ്സലോണയില്‍ പ്രതിഷേധം ശക്തമാകുന്നു
ബാഴ്സലോണ: കറ്റാലന്‍ നേതാക്കളെ ശിക്ഷിച്ച കോടതി വിധിയില്‍ പ്രതിഷേധിച്ച് ബാഴ്സലോണയില്‍ പ്രതിഷേധം അലയടിക്കുന്നു . പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിന് നാലു പേരെ രാജ്യദ്രോഹം കുറ്റം ചുമത്തി കോടതി 13 വര്‍ഷം വരെ ശിക്ഷിച്ചിരുന്നു.…

Local News


















