News Sections: World

  • എ​യ​ര്‍ കാ​ര്‍ഗോ വ​ഴി എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

    എ​യ​ര്‍ കാ​ര്‍ഗോ വ​ഴി എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

    കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​ത്തു​നി​ന്ന് എ​യ​ര്‍ കാ​ര്‍ഗോ മാ​ര്‍ഗം രാ​ജ്യ​ത്തെ​ത്തി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി. 20 കി​ലോ കെ​മി​ക്ക​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ളും ഒ​രു കി​ലോ മ​രി​ജു​വാ​ന​യു​മാ​ണ് നാ​ര്‍കോ​ട്ടി​ക് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഫ്രി​ക്ക​ന്‍ യു​വാ​വി​നെ​യും പ​ങ്കാ​ളി​യെ​യും…

  • മദീന ബസ് ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ ഏഴ് പേരും റിയാദ് ലുലു ജീവനക്കാര്‍

    മദീന ബസ് ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ ഏഴ് പേരും റിയാദ് ലുലു ജീവനക്കാര്‍

    റിയാദ്: ഈ മാസം 17 ന് രാത്രി മദീനയിലുണ്ടായ ബസ് ദുരന്തത്തില്‍ ഉള്‍പെട്ട ഒമ്ബത് ഇന്ത്യാക്കാരില്‍ ഏഴുപേരും ലുലു ഹൈപര്‍മാര്‍ക്കറ്റി​െന്‍റ റിയാദ് മുറബ്ബ ശാഖയിലെ ജീവനക്കാര്‍. 39 പേര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രവുമായി…

  • കര്‍ത്താര്‍പുര്‍ ഇടനാഴി: ഇന്ത്യയും പാകിസ്​താനും കരാറില്‍ ഒപ്പുവെച്ചു

    കര്‍ത്താര്‍പുര്‍ ഇടനാഴി: ഇന്ത്യയും പാകിസ്​താനും കരാറില്‍ ഒപ്പുവെച്ചു

    ന്യൂഡല്‍ഹി: കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ പ്രവര്‍ത്തനത്തിനായി ഇന്ത്യയും പാകിസ്​താനും കരാറില്‍ ഒപ്പുവെച്ചു. കര്‍ത്താപൂരിലെ സീറോ പോയിന്‍റില്‍ വെച്ചാണ്​ കരാറില്‍ ഒപ്പുവെച്ചത്​. ഇന്ത്യയിലെ സിഖ്​​ തീര്‍ഥാടകര്‍ക്ക്​ പാകിസ്​താനിലെ ദര്‍ബാര്‍ സാഹിബ്​ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഇടനാഴിയാണ്​ കര്‍താപുര്‍. കരാര്‍…

  • വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം; ഇന്ത്യ 63-ാം റാങ്കിലേക്ക് കടന്നു

    വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം; ഇന്ത്യ 63-ാം റാങ്കിലേക്ക് കടന്നു

    വാഷിംഗ്ടണ്‍ : വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം. ലോക ബാങ്കിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 77-ാം റാങ്കിലായിരുന്ന ഇന്ത്യ ഇക്കുറി 63-ലേക്ക് കടന്നു. ഒറ്റവര്‍ഷം കൊണ്ട് 14 സ്ഥാനത്തേക്ക് കയറി…

  • കണ്ടയ്​നറില്‍ 39 മൃതദേഹങ്ങള്‍; ഡ്രൈവര്‍ അറസ്​റ്റില്‍

    കണ്ടയ്​നറില്‍ 39 മൃതദേഹങ്ങള്‍; ഡ്രൈവര്‍ അറസ്​റ്റില്‍

    ലണ്ടന്‍: നഗരത്തില്‍ ലോറി കണ്ടയ്​നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്​റ്റില്‍. വാട്ടര്‍ഗ്ലാഡ്​ വ്യവസായ പാര്‍ക്കിലാണ്​ മൃത​ദേഹങ്ങളടങ്ങിയ ലോറി കണ്ടെത്തിയത്​. വടക്കന്‍ അയര്‍ലാന്‍ഡ്​ സ്വദേശിയായ 25കാരനാണ്​​ സംഭവവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായത്​. ബള്‍ഗേറിയയിലാണ്​ ലോറിയുടെ…

  • സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് തുര്‍ക്കി

    സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് തുര്‍ക്കി

    സോച്ചി : സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് തുര്‍ക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദമീര്‍ പുടിനുമായി സോച്ചിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തുര്‍ക്കിയുടെ പിന്മാറ്റം. 150 മണിക്കൂറിനുള്ളില്‍ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ്…

  • ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ;നാലുമന്ത്രിമാര്‍ രാജിവെച്ചു

    ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ;നാലുമന്ത്രിമാര്‍ രാജിവെച്ചു

    ബൈറൂത്​: ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ നാലുമന്ത്രിമാര്‍ രാജിവെച്ചു. പ്രധാനമന്ത്രി സഅദ്​ അല്‍ ഹരീരിയുടെ സര്‍ക്കാറിലെ ഘടകകക്ഷിയായ ലബനീസ് ഫോഴ്​സ് പാര്‍ട്ടിയിലെ മന്ത്രിമാരാണ് പദവിയില്‍ നിന്നും രാജിവെച്ചത് . രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ…

  • ഹി​ല​രി ക്ലിന്‍ന്റെ ഇ-​മെ​യി​ല്‍ വിവാദം ; 38 പേ​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി കണ്ടെത്തല്‍

    ഹി​ല​രി ക്ലിന്‍ന്റെ ഇ-​മെ​യി​ല്‍ വിവാദം ; 38 പേ​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി കണ്ടെത്തല്‍

    വാ​ഷി​ങ്​​ട​ണ്‍: യു.​എ​സ്​ മു​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും 2016ലെ ​ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡ​ന്‍​റ്​ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹി​ല​രി ക്ലി​ന്‍​റ​ന്റെ സ്വ​കാ​ര്യ ഇ-​മെ​യി​ല്‍ വി​വാ​ദ​വു​മാ​യി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു . അന്വേഷണത്തില്‍ 38 പേ​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി…

  • പെട്രോള്‍ വിലയില്‍ കുറവ് വരുത്തി സൗദി അറേബ്യ

    പെട്രോള്‍ വിലയില്‍ കുറവ് വരുത്തി സൗദി അറേബ്യ

    റിയാദ്: പെട്രോള്‍ വിലയില്‍ കുറവ് വരുത്തി സൗദി അറേബ്യ.91 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 1.50 റിയാലായി കുറച്ചു. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. നിലവില്‍ 1.53 റിയാലായിരുന്നു വില. 95 ഗ്രേഡ് പെട്രോളിന്‍റെ…

  • കാറ്റലോണിയന്‍ പ്രക്ഷോഭം; നിരവധി പേര്‍ക്ക്​ പരുക്ക്

    കാറ്റലോണിയന്‍ പ്രക്ഷോഭം; നിരവധി പേര്‍ക്ക്​ പരുക്ക്

    മാഡ്രിഡ്​: സ്​പെയിനിലെ ബാഴ്​സലോണയില്‍ നടക്കുന്ന കാറ്റലോണിയന്‍ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു . അക്രമസംഭവങ്ങളില്‍ 207 പൊലീസുകാര്‍ക്കും 37 പ്രക്ഷോഭകാരികള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം . ഏകദേശം അഞ്ച്​ ലക്ഷം പേര്‍ പ​ങ്കെടുത്ത റാലിയാണ് അക്രമാസക്​തമായത്…