News Sections: World

  • ബഹ്‌റൈനില്‍ 99% പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

    ബഹ്‌റൈനില്‍ 99% പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

    മനാമ: ബഹ്‌റൈനിലെ 99% പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് . ബഹ്‌റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ ഏറ്റവും പുതിയ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് സര്‍വ്വേ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് .…

  • ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കണമെന്ന് യു.എസ് സെനറ്റര്‍മാര്‍

    ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കണമെന്ന് യു.എസ് സെനറ്റര്‍മാര്‍

    ഇസ് ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്ന്അമേരിക്ക സെനറ്റര്‍മാര്‍. തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, സൈനിക മേധാവി…

  • ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്ഫോടനം

    ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്ഫോടനം

    ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ചെങ്കടലിലൂടെ പോകുകയായിരുന്ന ഇറാന്റെ എണ്ണ ടാങ്കറില്‍ സ്ഫോടനം. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദി ആക്രമണമാണെന്നാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇറാനിലെ നാഷണല്‍ ഓയില്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ്…

  • തുര്‍ക്കി ആക്രമണം; സിറിയയിൽ നിന്ന് ആയിരങ്ങള്‍  പലായനം ചെയ്യുന്നു

    തുര്‍ക്കി ആക്രമണം; സിറിയയിൽ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നു

    ഇസ്തംബുള്‍: വടക്കുകിഴക്കന്‍ സിറിയയുടെ അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ സൈനികനടപടി രണ്ടാം ദിവസത്തിലേക്കു കടന്നതോടെ ആയിരങ്ങള്‍ അതിര്‍ത്തി പട്ടണങ്ങളില്‍നിന്നു പലായനം ചെയ്യുകയാണ്. കുര്‍ദിഷ് തീവ്രവാദികളെ തൂത്തെറിയാനാണ് ആക്രമണമെന്നാണ് തുര്‍ക്കി സൈന്യത്തിന്റെ വാദം. യുഎസ് പിന്തുണയുള്ള കുര്‍ദുകള്‍ക്കെതിരെ നടത്തിയ…

  • 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താന്‍ അവശ്യപ്പെട്ട് കൂവൈറ്റ് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം

    40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താന്‍ അവശ്യപ്പെട്ട് കൂവൈറ്റ് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം

    കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റ് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം. കുവൈറ്റില്‍ നിര്‍മ്മാണ് മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താനാണ് കരട് നിര്‍ദേശം. വനിതാ എംപി സഫാ അല്‍ ഹാഷിമാണ്…

  • സിറിയയില്‍ ബോംബാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

    സിറിയയില്‍ ബോംബാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

    റാസ്​ അല്‍ ഐന്‍: സിറിയയിലെ കുര്‍ദിസ്​റ്റ്​ മേഖലയില്‍ തുര്‍ക്കിയുടെ ബോംബാക്രമണം. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും 40ഓളം പേര്‍ക്ക്​ പരിക്കേറ്റതായുമാണ്​ റിപ്പോര്‍ട്ട്​. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ വടക്കു കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദ്​ നിയന്ത്രണത്തിലുള്ള മേഖലയിലെ…

  • കടത്തില്‍ മുങ്ങി പാകിസ്താന്‍

    കടത്തില്‍ മുങ്ങി പാകിസ്താന്‍

    ഇസ്ലാമാബാദ്: ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് പാകിസ്താന്‍. കടം വാങ്ങി മുടിഞ്ഞ നിലയിലാണ് നിലവില്‍ രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥയെന്ന് കണക്കുകള്‍. കടം വാങ്ങുന്നതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റെക്കോര്‍ഡുമിട്ടു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി…

  • ബലാല്‍സംഗശ്രമത്തിന് നേപ്പാള്‍ മുന്‍ സ്പീക്കര്‍ അറസ്റ്റില്‍

    ബലാല്‍സംഗശ്രമത്തിന് നേപ്പാള്‍ മുന്‍ സ്പീക്കര്‍ അറസ്റ്റില്‍

    കാഠ്മണ്ഡു: ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ അറസ്റ്റില്‍. പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൃഷ്ണ ബഹാദൂര്‍ മഹാരയെ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക്കാരണമായ സംഭവം നടന്നത്. മദ്യപിച്ച…

  • ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 16ന്

    ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 16ന്

    കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 16ന് നടക്കും. മൈത്രിപാല സിരിസേന മത്സരിക്കില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് സിരിസേന സ്ഥാനം ഒഴിയുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി വ്യക്തമാക്കി. അഞ്ച് വര്‍ഷ കാലാവധി…

  • പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നു

    പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നു

    ഇസ്‌ലാമാബാദ് :പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നു.ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സ്ഥാപകനായ മുഷറഫ് ആരോഗ്യ കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലേറെയായി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. അധികാരത്തിലിരുന്നപ്പോള്‍ 2007ല്‍ ഭരണഘടന സസ്‌പെന്‍ഡ്…