News Sections: World
-
അബുദാബി എയര്‍പോര്‍ട്ട് സിറ്റി ടെര്‍മിനല്‍ നിര്‍ത്തലാക്കി
അബുദാബി : അബുദാബി എയര്‍പോര്‍ട്ട് സിറ്റി ടെര്‍മിനല്‍ നിര്‍ത്തലാക്കി. അബുദാബി വിമാനത്താവളത്തിലെ മിഡ് ഫീല്‍ഡ് ടെര്‍മിനല്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ ടെര്‍മിനല്‍ നിര്‍ത്തലാക്കിയതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.അബുദാബി എയര്‍പോര്‍ട്ടിന്റെ ഭാഗമായി സിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെര്‍മിനല്‍…
-
ചൈനയിലെ കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കണക്കില്‍ പെടാത്ത സ്വര്‍ണം
ബിയജിംഗ്: ചൈനയിലെ കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ 58 കാരന് സാംഗ് ക്വിയുടെ വീട്ടില്‍ നിന്നും ചൈനീസ് പോലീസ് റെയ്ഡ് ചെയ്തപ്പോള്‍ പുറത്തുവന്ന കാഴ്ചയാണ് മുറി നിറയെ കുന്നുപോലെ കൂട്ടിയിട്ട സ്വര്‍ണ്ണകട്ടികള്‍, പിന്നെ…
-
മാരകവിഷമുള്ള ഏഷ്യന്‍ ഫംഗസ് ഓസ്ട്രേലിയയിലും
കാന്‍ബറ: ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യന്റെ മരണത്തിന് കാരണമായ ‘പോയിസണ്‍ ഫയര്‍ കോറല്‍’ ഓസ്ട്രേലിയയിലും കണ്ടെത്തി. ലോകത്തെ ഏറ്റവും വിഷംകൂടിയ ഫംഗസ് ഇനമാണിത്. കണ്ടാല്‍ പവിഴപ്പുറ്റുപോലെ തോന്നിക്കുന്ന ഇവയ്ക്ക് തീജ്വാലയുടെ നിറമാണ്. പോയിസണ്‍ ഫയര്‍…
-
കസ്റ്റഡിയിലെടുത്ത ദമ്ബതികള്‍ പൊലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു
ഫ്ലോറിഡ: കസ്റ്റഡിയില്‍ എടുത്ത ദമ്ബതികള്‍ പോലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. മദ്യപിച്ച് വാഹനം ഓടിച്ച് പാര്‍ക്ക് ചെയ്ത വണ്ടിയില്‍ ഇടിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ദമ്ബതികള്‍ക്കെതിരെ പോലീസ് കേസ്…
-
തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇറാഖില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തം
ബഗ്ദാദ്: തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും വ്യാപക സംഘര്‍ഷവും. രണ്ടു ദിവസത്തിനിടെ ഒന്‍പതു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തലസ്ഥാന നഗരിയായ ബഗ്ദാദില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ബഗ്ദാദില്‍…
-
സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്
മോസ്കോ:സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. മോസ്കോയില്‍ നടന്ന എനര്‍ജി ഫോറത്തിന്റെ യോഗത്തിലാണ്ഗ്രെറ്റയ്ക്കെതിരെ പുടിന് കടുത്ത വിമര്‍ശനമുയര്‍ത്തിയത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ…
-
മഹാത്മാഗാന്ധിയ്ക്ക് ആദരവ്;ബുര്‍ജ് ഖലീഫയില്‍ വര്‍ണ്ണ വിസ്മയം തീർത്തു
ദുബായ്: ഗാന്ധിജിയ്ക്ക് ആദരവര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ്ണ വിസ്മയം.മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷിക ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ്ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.യുഎഇ സമയം രാത്രി 8:20നും 8:40നുമായിരുന്നു ഈ ഷോ നടന്നത്.…
-
ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍
യുണൈറ്റഡ് നേഷന്‍സ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്ബതാം ജന്മവാര്ഷിക ദിനത്തില്‍ ആദരവ് അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. മഹാത്മാഗാന്ധിയുടെ അഹിംസാ സമര മാര്‍ഗം ചരിത്രത്തെ മാറ്റിമറിച്ചു. ഗാന്ധിജിയുടെ ആശയങ്ങളാണ് ഐക്യരാഷ്ട്രസഭ പിന്തുടരുന്നത്-…
-
ഇംപീച്ച്മെന്റ് ഭീഷണിയില്‍ ട്രംപ്;നടപടികള്‍ പുരോഗമിക്കുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പുരോഗമിച്ചു വരുന്നു. അന്വേഷണ പരിധിയില്‍ ട്രംപിന്റെ അഭിഭാഷകന് റൂഡി ഗിലാനിയെയും ഉള്‍പ്പെടുത്തി. റൂഡിയോട് ട്രംപുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഹാജരാക്കാന്‍ പ്രതിനിധി സഭ ഉത്തരവിട്ടു. പ്രതിനിധി…
-
ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് എറിക് പ്ലെസ്കോവ് അന്തരിച്ചു
വിയന്ന: വിഖ്യാത ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് എറിക് പ്ലെസ്കോവ് (95) അന്തരിച്ചു. പിക്കാസോയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങളുടെ കഥ പറഞ്ഞ അമെദ്യൂസ്, പ്ലാറ്റൂണ്‍, ദ് സൈലന്‍സ് ഓഫ് ദ് ലാംപ്സ് തുടങ്ങി ഓസ്കര് നേടിയ…

Local News


















