News Sections: World
-
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റാ തന്‍ബര്‍ഗിന് സമാന്തര നൊബേല്‍ പുരസ്‌ക്കാരം
സ്റ്റോക്ക് ഹോം: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കൗമാരക്കാരി ഗ്രേറ്റ തന്‍ബെര്‍ഗിന് ഈ വര്‍ഷത്തെ സമാന്തര നൊബേല്‍ സമ്മാനം. മറ്റു മൂന്നുപേര്‍ക്കൊപ്പമാണ് 16കാരിയായ ഗ്രേറ്റ അവാര്‍ഡ് പങ്കിടുന്നത്. ബ്രസീലിലെ ദാവി കോപെനാവ, ചൈനയിലെ സ്ത്രീപക്ഷ…
-
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു
പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു. 86 വയസായിരുന്നു. ഏറെനാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.18 വര്‍ഷം പാരീസ് നഗരത്തിന്റെ മേയര്‍, രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ്…
-
ജമ്മു കശ്മീരിലെ നിയന്ത്രണം പിന്‍വലിക്കും വരെ ഇന്ത്യയുമായിചർച്ചയില്ലെന്ന് പാക് പ്രധാനമന്ത്രി
ഇസ്‍ലാമാബാദ്: ജമ്മു കശ്മീരിലെ നിയന്ത്രണം പിന്‍വലിക്കും വരെ ഇന്ത്യയുമായി ചർച്ചയില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ വിഷയം അന്തർദേശീയ തലത്തിൽ എത്തിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളോട്…
-
പാകിസ്താനില്‍ ഭൂചലനം ;മരിച്ചവരുടെ എണ്ണം 26 ആയി
ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പാകിസ്താനില്‍ ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 എന്ന് രേഖപ്പെടുത്തിയ…
-
താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ട്രംപ്
വാഷിങ്ടണ്‍: അര്‍ഹതയുണ്ടായിട്ടും നൊബേല്‍ സമ്മാനം ലഭിക്കാത്തത് വലിയ സങ്കടമായി മനസ്സില്‍ അവശേഷിക്കുന്നുവെന്ന് ആവലാതിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എന്‍ വേദിയില്‍. നിരവധി കാര്യങ്ങള്‍ ചെയ്ത താനതിന് അര്‍ഹനാണ്. എന്നാല്‍, അവരത് എനിക്ക് നല്‍കിയിട്ടില്ല.…
-
ബ്രിട്ടീഷ് എണ്ണകപ്പല്‍ ഇറാന്‍ വിട്ടയച്ചു
ഇറാന്‍ പിടിച്ചെടുത്ത ‘സ്റ്റെന ഇംപരോ ബ്രിട്ടീഷ് എണ്ണകപ്പല്‍’ വിട്ടയച്ചു. കപ്പല്‍ മോചിപ്പിക്കാനുള്ള തീരുമാനം രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് . അതില്‍ അവശേഷിച്ചിരുന്ന 16 കപ്പല്‍ ജീവനക്കാരും മോചിതരായി. ജൂലൈ 19ന് ബ്രിട്ടീഷ്…
-
സൗജന്യ വൈഫൈ ; ലഭ്യമാക്കി അബുദാബിയിലെ പാര്‍ക്കുകള്‍
അബുദാബി: അബുദാബിയിലെ 6 പാര്‍ക്കുകള്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി, കൂടുതല്‍ സ്മാര്‍ട്ടാകുന്നതിന് വേണ്ടിയാണിത്. പുതിയ സൗകര്യം സജ്ജമാക്കിയിരിക്കുന്നത് നഗരസഭയാണ്. ഖാലിദിയ പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക്, ക്യാപിറ്റല്‍ പാര്‍ക്ക്, പോസ്റ്റ് ഓഫിസ് പാര്‍ക്ക്, ഷെയ്ഖ്…
-
തീവ്രവാദികള്‍ക്ക് സാമ്ബത്തിക സഹായവും ആയുധങ്ങളും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം- യു.എന്നില്‍ മോദി
ന്യൂയോര്‍ക്ക്: ആന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ പിന്തുണയ്ക്കുന്നതിന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികള്‍ക്ക് ഒരിക്കലും പണവും ആയുധവും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട ലോക…
-
തോമസ് കുക്ക് പാപ്പരായി ;20,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി
ലണ്ടന്‍: 178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കമ്ബനി അടച്ചു പൂട്ടി. 25 കോടി ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) ബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതാണ് കമ്ബനി അടച്ചു പൂട്ടാനുള്ള കാരണം.…
-
ഹൗഡി മോദിക്ക് ശേഷം നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി,ഇനി ഐക്യരാഷ്ട്രസഭയില്‍
ഹൂസ്റ്റണ്‍: ചരിത്രപരമായ ഹ്യൂസ്റ്റണ്‍ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര പൊതുസഭയെ (യുഎന്‍ജിഎ) അഭിസംബോധന ചെയ്യുന്നതിനും മറ്റ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി. ടെക്‌സാസിന് വിടയെന്ന് ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.…

Local News
















