News Sections: World
-
പിറന്നാള്‍ നിറവില്‍ സൗദി അറേബ്യ
ജിദ്ദ: ഐക്യ സൗദി അറേബ്യ നിലവില്‍ വന്നിട്ട് 89 വര്‍ഷമാവുന്ന വേളയില്‍ അവിസ്മരണീയ ആഘോഷ പരിപാടികളാണ് രാജ്യത്താകമാനം ഒരുക്കിയിരിക്കുന്നത്.ഭരണാധികാരികള്‍ രാജ്യത്തെ ജനതക്ക് ദേശീയദിനാശംസകള്‍ നേര്‍ന്നു. രാജ്യത്ത് താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ആഘോഷത്തില്‍ പങ്കുചേരുന്നുണ്ട്. ദേശീയ…
-
ദുബായ് ബസ് അപകടം ; ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ്
ദുബായ്: ദുബായ് ബസ് അപകടത്തില്‍ ഡ്രൈവര്‍ നടത്തിയ കുറ്റസമ്മതം സാങ്കേതിക കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദമുബായ് കോടതിയില്‍ പറഞ്ഞു. മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം തന്റെ പിഴവാണെന്ന് ഒമാന്‍ സ്വദേശിയായ…
-
ഹൂസ്റ്റണില്‍ കനത്തമഴയും വെള്ളപ്പൊക്കവും;ഹൗഡി മോദിക്ക് തടസ്സമുണ്ടാവില്ലെന്ന് സംഘാടകര്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസില്‍ ഞായറാഴ്ച നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പ്രദേശത്ത് ശക്തമായ മഴ.ശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റണ്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ടെക്‌സാസില്‍ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ്…
-
വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയില്‍, വാഷിംഗ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റര്‍ മാത്രം അകലെ കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവയ്പ് ഉണ്ടായത്. 5…
-
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ എംപി
ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ എംപി റിസ്സാര്‍ഡ് സാര്‍നെക്കി. തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കുന്നത് അയല്‍രാജ്യങ്ങളില്‍ നിന്നാണെന്നും ആരും ചന്ദ്രനില്‍ നിന്നും എത്തുന്നില്ലെന്നും പാകിസ്ഥാനെ വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്‍ എംപി റിസ്സാര്‍ഡ്…
-
ഇസ്താംബുളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം
ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുസ്ല വ്യവസായിക മേഖലയില്‍ വ്യാഴാഴ്ച്ചയാണ് സ്ഫോടനമുണ്ടായത്.സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയെന്ന്…
-
പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി ഉയര്‍ത്തി ഇന്തോനേഷ്യ
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി ഉയര്‍ത്തി. നേരത്തേ ഇത് 16 വയസായിരുന്നു. ഇത് കാരണം തന്നെ നിരവധി പെണ്‍കുട്ടികളാണ് ചെറിയ പ്രായത്തിലേ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ ഇത് സംബന്ധിച്ച ബില്ല് ഇന്തോനേഷ്യന്‍…
-
സൗദി അരാംകോ ആക്രമണം : ഉത്തരവാദികള്‍ക്ക് താക്കീതുമായി സല്‍മാന്‍ രാജാവ്
സൗദി അറേബ്യ: സൗദി അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ രാജാവ്. ആക്രമണത്തിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതിനിടെ കൂടുതല്‍ ലോക രാജ്യങ്ങള്‍ സൌദിക്ക് പിന്തുണയുമായെത്തി.…
-
ഭാര്യയേയും നാലു മക്കളേയും കൊന്ന് ആഴ്ചകളോളം മൃതശരീരങ്ങള്‍ സൂക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ഫ്‌ളോറിഡ: ഭാര്യയേയും നാലു മക്കളേയും കൊന്ന് ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. അമേരിക്കയില്‍ ഫ്ളോറിഡയിലെ ഒക്കാലയിലാണ് സംഭവം. മൈക്കിള്‍ ജോണ്‍സന്‍ (37) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ജോര്‍ജിയ…
-
ഇന്ത്യ- പാകിസ്താന് പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ- പാകിസ്താന് പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഇരു…

Local News


















