News Sections: World
-
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ്: ബോറിസിന്റെ നീക്കം എതിർക്കുമെന്ന് പ്രതിപക്ഷം
ലണ്ടന്‍ : പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തെ ഏതറ്റംവരേയും എതിര്‍ക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാരുടെ മുന്നറിയിപ്പ്. കരാറില്ലാതെ ബ്രെക്സിറ്റ് പൂര്‍ത്തിയാക്കുന്നതിനെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ്…
-
ദുബായിയില്‍ സ്കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു
ദുബായ്: ദുബായിയില്‍ സ്കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഔണ് ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയാടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ കുട്ടികളേയും കയറ്റി വരികയായിരുന്ന സ്കൂള്‍…
-
കാനഡയില്‍ കനത്തനാശം വിതച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്
ഒട്ടാവ : കാനഡയില്‍ ഡോറിയന്‍ ചുഴലിക്കാറ്റ് കനത്തനാശം വിതക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അറ്റ്ലാന്റിക്കില്‍ വടക്കന്‍ അമേരിക്കന്‍ തീരത്ത് നാശം വിതച്ച ഡോറിയന്‍, നോവ സ്കോട്ടിയയിലാണ് ഇപ്പോള്‍ ആഞ്ഞടിക്കുന്നത്. ശനിയാഴ്ച കാനഡതീരം തൊട്ട ഡോറിയന്‍ കനത്ത…
-
ബൊളീവിയന്‍ കാടുകളില്‍ കാട്ടു തീ;തീയണക്കാന്‍ ഫ്രാന്‍സില്‍ നിന്നും പ്രത്യേക സംഘം എത്തി
ബൊളീവിയന്‍ കാടുകളില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ അണക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നുമുള്ള പ്രത്യേക സംഘം രാജ്യത്തെത്തി. ബോളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് നേരിട്ടെത്തിയാണ് ഫ്രഞ്ച് സംഘത്തെ സ്വീകരിച്ചത്. ആമസോണ്‍ കാടുകള്‍ക്ക് പിന്നാലെ രാജ്യത്തെ ഉഷ്ണമേഖലാ…
-
അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി കടന്നുകയറ്റത്തില്‍ വലിയ കുറവ് വന്നതായി മെക്സികോ
അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി കടന്നുകയറ്റത്തില്‍ വലിയ കുറവ് വന്നതായി മെക്സികോ വിദേശ കാര്യ സെക്രട്ടറി. രേഖകളില്ലാതെ അമേരിക്കന്‍ അതിര്‍ത്തി കടക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായാണ് മെക്സിക്കോ സര്‍ക്കാര്‍ വ്യക്തമാക്കിയത്. അമേരിക്കയിലേക്കുള്ള കുടിയേറ്റ വിഷയത്തില്‍…
-
സാമൂഹ്യമാധ്യമ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി യുഎഇ
ദുബായ്: സാമൂഹ്യമാധ്യമ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി യുഎഇ ഭരണകൂടം. സോഷ്യല്‍ മീഡിയയിലൂടെ യുഎഇയെ ഉപയോഗിച്ചു കൂടുതല്‍ അനുയായികളെ തേടാന്‍ ചിലര്‍ ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…
-
ബ്രിട്ടണിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി:വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് പ്രധാനമന്ത്രി
ലണ്ടന്‍: ബ്രിട്ടണിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ബ്രെക്സിറ്റിനെ എതിർക്കാനാണ് എംപിമാരുടെ നീക്കമെങ്കിൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ നിബന്ധിതനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. കരാറില്ലാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചെറുക്കാൻ ഭരണപക്ഷത്തെ…
-
പാക്കിസ്ഥാന് തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ല :യുറോപ്യന്‍ യൂണിയനില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ
ബെല്‍ജിയം: പാക്കിസ്ഥാന് തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് യുറോപ്യന്‍ യൂണിയനില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ.കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന് നിലപാടിനുള്ള പ്രതികരണമായാണ് ഇന്ത്യ നയം വ്യക്തമാക്കിയത്. പ്രകോപനപരമായ നിലപാട് പാക്കിസ്ഥാന് ഇപ്പോഴും തുടരുകയാണ്.…
-
ജനാലകള്‍ തുറന്നിട്ട് സെക്സ് പാര്‍ട്ടി നടത്തിയ ഷെയ്ന് വോണ്‍ വിവാദത്തില്‍
ലണ്ടന്‍: ഓസ്ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ വിവാദത്തില്‍. കാമുകിക്കും മറ്റു രണ്ട് ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തിയാണ് വോണ്‍ വിവാദത്തില്‍ അകപ്പെട്ടത്. ലണ്ടനിലെ വോണിന്റെ വസതിയിലായിരുന്നു സെക്സ് പാര്‍ട്ടി. ജനാലകള്‍ തുറന്നിട്ട്…
-
സൗദി അറേബ്യയില്‍ ഭരണ തലത്തില്‍ അഴിച്ചുപണി:വിവിധ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു
ജിദ്ദ: സൗദി അറേബ്യയില്‍ ഭരണ തലത്തില്‍ വലിയ അഴിച്ചുപണി. മന്ത്രി, ഉദ്യോഗസ്ഥ തല മാറ്റങ്ങളും നിയമനങ്ങളും പ്രഖ്യാപിച്ച് സല്മാന് രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി. വ്യവസായ -ഖനന വകുപ്പിനായി പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചു. റോയല്‍ കോര്‍ട്ടിനും…

Local News














