News Sections: World
-
ഇസ്രായേല്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പിലേക്ക്
ജെറുസേലേം: ഇസ്രായേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. ആറു മാസത്തിനിടെ രണ്ടാമത്തെ പൊതു…
-
കാര്‍ ബേംബ് സ്ഫോടനത്തില്‍ വടക്കന്‍ സിറിയയില്‍ 11 പേര്‍ കൊല്ലപ്പെട്ടു
ഡമാസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ കാര്‍ ബേംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം.അലപ്പോയിലെ അര്‍-റായിലാണ് സ്ഫോടനമുണ്ടായത്. അര്‍-റായില്‍ ആശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്നു കാര്‍…
-
സ്വദേശിവത്ക്കരണം;നടപടികളുമായി ഖത്തര്‍
ഖത്തര്‍ : തൊഴില്‍ മേഖലയില്‍ സ്വദേശിവത്ക്കരണം കൂട്ടുക വഴി രാജ്യത്തിന്‍റെ സമ്ബദ്‍രംഗം കരുത്തുറ്റതാകുമെന്ന് ഖത്തര്‍ ഭരണവികസനകാര്യ വകുപ്പ് മന്ത്രി. മുഴുവന്‍ മേഖലകളിലും സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ഖത്തര്‍ നാഷണല്‍ ബാങ്ക് സംഘടിപ്പിച്ച…
-
സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്‌കരണ ശാലയ്ക്ക് തീപിടിച്ചു
റിയാദ്: അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്ഫോടനവും തീപിടിത്തവും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സംഭവം.അരംകോയ്ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.…
-
പ്രവാസി മലയാളികള്‍ക്ക് ഓണസമ്മാനമായി വള്ളംകളി മത്സരം
റാസല്‍ഖൈമ: കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് റാസല്‍ഖൈമയില്‍ വള്ളംകളി സംഘടിപ്പിച്ചു. വെള്ളിയാഴ്ച നാലാം ഓണനാളില്‍ രാവിലെ ഏഴുമുതല്‍ റാക് കോര്‍ണിഷില്‍ നടന്ന ജലമേള കാണാന്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ യു.എ.ഇ.…
-
പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു
സ്വിറ്റ്‌സര്‍ലാന്‍ഡ്: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ മൂന്നു കരാറുകളില്‍ ഒപ്പുവെച്ചു. കാലാവസ്ഥ വ്യതിയാനം, ശാസ്ത്ര സാങ്കേതിക വിദ്യ, ജനങ്ങളുമായുളള ബന്ധം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി…
-
കുവൈറ്റിലെ ചന്തകളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന
കുവൈറ്റ് : കുവൈറ്റിലെ ചന്തകളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന .വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ജനപ്രതീയും…
-
കനേഡിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു : പൊതുതെരഞ്ഞെടുപ്പ് അടുത്തമാസം
ഒറ്റാവ: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലിബറല്‍ പാര്‍ട്ടി നേതാവായ അദ്ദേഹം 2015 ലാണ് കാനഡയില്‍ അധികാരത്തില്‍ ഏറിയത്. സ്ത്രീ- പുരുഷ സമത്വം ഉറപ്പാക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക തുടങ്ങിയ…
-
ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍കുള്ള സ്‌കൂള്‍ തുടന്നു
ഷാര്‍ജ: ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍കുള്ള സ്‌കൂള്‍ തുടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയോഷന്റെ കീഴിലാണ് സ്‌കൂള്‍ തുടങ്ങുന്നത്. പുഞ്ചിരി എന്നര്‍ത്ഥം വരുന്ന അല്‍ ഇബ്തിസാമ സ്‌കൂളിന്റെ പ്രവര്‍ത്തനം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആറു…
-
മലയാളികള്‍ക്ക് ഓണാശംസയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വില്ലിങ്ടണ്‍: ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി.മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്‍റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്. സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും…

Local News

















