News Sections: World
-
മലയാളി യാത്രക്കാര്‍ക്ക് ഓണസദ്യ ഒരുക്കി എമിറേറ്റ്സ്
ദുബായ്: വിമാനത്തില്‍ മലയാളി യാത്രക്കാര്‍ക്കായി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്സ് ഓണസദ്യ ഒരുക്കാനൊരുങ്ങി. ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 13 വരെയാണ് വിമാനത്തില്‍…
-
വിശ്രമമില്ലാതെ തുടര്‍ച്ചയായി ശസ്ത്രക്രിയ ഡോക്ടര്‍ ഉറങ്ങി വീണു
ഷെഞ്ജെന്‍ : രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ഉറങ്ങി വീണു. രാവിലെ അഞ്ച് മണി മുതല്‍ വൈകുന്നേരം എട്ട് മണിവരെ തുടര്‍ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ ഡേ…
-
കശ്മീര്‍ വിഷയം :ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്
പാരീസ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ പ്രേരണയോ ഇടപെടലോ ആവശ്യമില്ല. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ജനങ്ങളുടെ അവകാശങ്ങള്‍…
-
സ്വവര്‍ഗാനുരാഗിയായ എംപിയുടെ കുഞ്ഞിനെ മടിയിലിരുത്തി പാലുകൊടുക്കുന്ന സ്പീക്കറുടെ ചിത്രങ്ങള്‍ വൈറല്‍
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്‍ഡ് പാര്‍ലമെന്റില്‍ എംപിമാരുടെ ചര്‍ച്ച പുരോഗമിക്കവെ സ്പീക്കറോടൊപ്പമുള്ള അതിഥിയാണ് ലോകമാധ്യമങ്ങളില്‍ ശ്രദ്ധയമായിരിക്കുന്നത്.എംപി ടാമറ്റി കോഫിയുടെ കുഞ്ഞാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ചര്‍ച്ച മുടങ്ങാതിരിക്കാന്‍ കുഞ്ഞുമായി പാര്‍ലമെന്റിലെത്തിയ ടാമറ്റി സംസാരിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞിനെ സ്പീക്കറുടെ…
-
ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധി പ്രധാനമന്ത്രി ജിസപേ കോൻഡേ രാജിവെച്ചു
റോം: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിസപേ കോൻഡേ രാജിവെച്ചു. കൂട്ടുകക്ഷി ഭരണത്തിലെ പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. സഖ്യസര്‍ക്കാരുമായി മുന്നോട്ട് പോകാമെന്ന വിശ്വാസമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്ന് കോൻഡേ വ്യക്തമാക്കി. ഭരണ സഖ്യത്തിലെ ഭിന്നതകൾ…
-
ഭൂമിയിലേക്ക് ഛിന്നഗ്രഹം: ഭൂമിയെ നശിപ്പിക്കുമെന്ന മുന്നറിയിപ്പ് നല്കി ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍: ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹം ഭൂമിയെ നശിപ്പിക്കുമെന്ന മുന്നറിയിപ്പ് നല്കി സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക്. പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ കടന്നുപോവുന്ന ഈ രാക്ഷസ ഛിന്നഗ്രഹം മനുഷ്യരാശിയെ ബാധിക്കുമന്നും ഇതില്‍ നിന്നും രക്ഷയില്ലെന്നും ഇലോണ്‍…
-
ജനറല്‍ ഷവേന്ദ്ര സില്‍വയെ ശ്രീലങ്കയില്‍ പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്തു
കൊളംബോ: ശ്രീലങ്കയില്‍ പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്തത് വിവാദ നായകനെയാണാണെന്ന് വിമര്‍ശനം ശക്തമാകുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ലഫ്. ജനറല്‍ ഷവേന്ദ്ര സില്‍വയെ ( 55 ) ആണ്…
-
ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്താന്
യുനൈറ്റഡ് നേഷന്‍സ്: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്താന്. ചൈന മാത്രമാണ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് അനുകൂലമായ നിലപാടെടുത്തത്. രക്ഷാസമിതിയിലെ നിലവിലെ സാഹചര്യം പാകിസ്താന് ഒട്ടും അനുകൂലമല്ലെന്ന് പ്രമുഖ…
-
പ്രതിഷേധം ശക്തം; ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു
ഹോങ്കോങ്: ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായതോടെ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ചെക്ക്- ഇന്നുകളും നിർത്തി. എല്ലാ വിമാനസർവീസുകളും റദ്ദാക്കി. സ്വാതന്ത്ര്യവാദികളുടെ ഉപരോധം പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന്…
-
കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് പാക്കിസ്ഥാന്. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍…

Local News















