News Sections: World
-
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു
ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലാണ് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 47 വയസ്സുകാരിയായ…
-
ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ 42 ഇന്ത്യക്കാരിൽ മലയാളികളും
ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പലില്‍ 24 ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് രാജ്യത്തുമായി ഇപ്പോള്‍ 42 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതില്‍…
-
നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മരിച്ചവരുടെ എണ്ണം 88 ആയി
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴ ഇതുവരെ മഴയിലും വെള്ളപ്പൊക്കത്തിലുമായി മരിച്ചവരുടെ എണ്ണം 88 ആയി. 32 പേരെ കാണാതായിട്ടുമുണ്ട്. 16,520 ലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ്…
-
ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാകിസ്താനില്‍ 9 മരണം
ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനുകള്തമ്മില് കൂട്ടിയിടിച്ച് 9 പേര് മരണപ്പെടുകയും 66 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര് ഖാന് ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണു സംഭവം. ലാഹോര്‍ ഈസ്റ്റേണ്‍ സിറ്റിയില്‍നിന്നു വരികയായിരുന്ന…
-
കുവൈത്ത് അന്താരഷ്ട്ര വിമാനത്താവളത്തില്‍ ബയോമെട്രിക് സാങ്കേതികവിദ്യ
കുവൈത്ത് : യാത്രികരുടെ സൗകര്യാര്‍ത്ഥം കുവൈത്ത് അന്താരഷ്ട്ര വിമാനത്താവളത്തില്‍ ബയോമെട്രിക് സാങ്കേതികവിദ്യ നടപ്പിലാക്കുന്നു. പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ കുവൈത്ത് എയര്‍വേസ് ടെര്‍മിനല്‍ T4 ല്‍ 3 മാസം പ്രാവര്‍ത്തികമാക്കുമെന്നും പരീക്ഷണം വിജയകരമെന്ന് കണ്ടെത്തിയാല്‍ എല്ലാ ടെര്‍മിനലുകളിലും…
-
ചൈനയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റ്; ആറു പേര് മരിച്ചു
ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ആറു പേര് മരിച്ചു. 190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് നാടകീയമായി കാലാവസ്ഥ മാറിയത്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍…
-
എച്ച് -1 ബി വ്യാജവിസ തട്ടിപ്പിന് യുഎസില്‍ അറസ്റ്റിലായ നാല് ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് 5 വര്‍ഷം തടവ്
വാഷിംഗ്ടണ്‍: രണ്ട് ഐടി സ്റ്റാഫിംഗ് കമ്ബനികളില്‍ നിന്നുള്ള നാല് ഇന്ത്യന്‍-അമേരിക്കന്‍ എക്സിക്യൂട്ടീവുകള്‍ തങ്ങളുടെ എതിരാളികളേക്കാള്‍ കൂടുതൽ നേട്ടമുണ്ടാക്കാന്‍ എച്ച് -1 ബി വിസ പ്രോഗ്രാം വ്യാജമായി ഉപയോഗിച്ചെന്ന് യുഎസ് കോടതി കണ്ടെത്തി. ന്യൂജേഴ്സിയില്‍ നിന്നുള്ള…
-
13 മേഖലകളിലായി 122 വാണിജ്യ ഇടപാടുകളില്‍ യു.എ.ഇ. നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം നല്കുന്നു
ദുബായ്: പതിമ്മൂന്നുമേഖലകളിലായി 122 വാണിജ്യ ഇടപാടുകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യു.എ.ഇ. മന്ത്രിസഭായോഗം തീരുമാനിച്ചു.പുതിയ നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാനമായ മേഖലകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം…
-
കാലിഫോര്‍ണിയയില്‍ അജ്ഞാതരുടെ വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരിക്ക്
കാലിഫോര്‍ണിയ: സാന്‍ ബുര്നോയില് അജ്ഞാതരുടെ വെടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. സാന്‍ ബുര്നോയിലെ ടാന്ഫോറന് ഷോപ്പിംഗ് മാളില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ വെടിവയ്പിലാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആളുകള്‍ പ്രദേശത്തുനിന്ന്…
-
ദുബായില്‍ വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍
ദുബായ്: വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. 3 കിലോ മയക്കുമരുന്നാണ് യുവതിയിൽ നിന്ന് പിടികൂടിയത്. ഇതോടെ ഈ വര്‍ഷം 14 കിലോയോളം മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.മറ്റ് രാജ്യങ്ങളില്‍ നിന്ന്…

Local News
















