കാ​ലി​ഫോ​ര്‍​ണി​യയില്‍ അ​ജ്ഞാ​തരുടെ വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരിക്ക്

കാ​ലി​ഫോ​ര്‍​ണി​യ: സാ​ന്‍ ബു​ര്‍​നോ​യി​ല്‍ അ​ജ്ഞാ​തരുടെ വെടിയേറ്റ് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. സാ​ന്‍ ബു​ര്‍​നോ​യി​ലെ ടാ​ന്‍​ഫോ​റ​ന്‍ ഷോ​പ്പിം​ഗ് മാ​ളി​ല്‍ അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ള്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് രണ്ടുപേര്‍ക്ക് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ആ​ളു​ക​ള്‍ പ്ര​ദേ​ശ​ത്തു​നി​ന്ന് മാറി​നി​ല്‍​ക്ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട് . സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *