News Sections: World
-
പാകിസ്ഥാനില്‍ പോളിയോ വാക്സിന് എടുക്കാന്‍ വന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊന്നു
ഇസ്ലാമബാദ്: പോളിയോ പ്രതിരോധ വാക്സിന് പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ പാകിസ്ഥാനില്‍ വെടിവച്ച് കൊന്നു. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് 35 കാരിയായ നസ്രീന് ബീവിയെ വെടിവച്ച് കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോഗസ്ഥയായ…
-
രണ്ടു വര്‍ഷത്തിനിടെ റാഖയില്‍ കൊല്ലപ്പെട്ടത് 1,600ലേറെ സാധാരണക്കാര്‍
ബെയ്റൂട്ട്: സിറിയന്‍ നഗരമായ റാഖയില്‍ യുഎസ് നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സഖ്യസേന 2017 മുതല്‍ നടത്തിയ ആക്രമണത്തില്‍ പിഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.…
-
കൊളംബോ സ്ഫോടന പരമ്ബര; പ്രതികളുടെ ചിത്രം പുറത്തുവിട്ടു
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 253 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് പോലീസ് തെരയുന്ന ഏഴ് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. ആക്രമണത്തില്‍ നേരിട്ടു പങ്കുള്ളവരാണിവര്‍. മൂന്നു സ്ത്രീകളടക്കം ഏഴു പേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.…
-
ഫിലിപ്പീന്‍സില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ മരണം എട്ടായി
മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . വിമാനത്താവളം അടക്കം നിരവധി കെട്ടിടങ്ങള്‍ ഭൂകമ്ബത്തില്‍ തകരുകയും ഉണ്ടായി .കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയിട്ടുള്ള ശ്രമംങ്ങളും…
-
ദുരന്തത്തിന്റെ ഓര്‍മ്മയായി അവസാന സെല്‍ഫി; ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ കണ്ണീരണിഞ്ഞ് ലോകം
കൊളംബോ: മരണത്തിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ, ഏറെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്ന ഒരു പെണ്‍കുട്ടിയും കുടുംബവും. അടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്ന് അറിയാതെ ക്യാമറയ്ക്ക് മുന്നില്‍…
-
ശ്രീലങ്കന്‍ സ്ഫോടന പരന്പര: 13 പേര് അറസ്റ്റില്‍
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരന്പരകളുമായി ബന്ധപ്പെട്ട് 13 പേര് അറസ്റ്റില്‍. ഞായറാഴ്ച ശ്രീലങ്കന്‍ പോലീസാണ് 13 പേരെ അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും…
-
ഈസ്റ്റര്‍ ആരാധനയ്ക്കിടെ കൊളംബോയിലെ പള്ളികളില്‍ ബോംബ് സ്ഫോടനം; 42 പേര് മരിച്ചു
കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെ ബോംബ് സ്ഫോടനം. 42 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് കത്തോലിക്ക പള്ളികളിലും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. കതാനയിലെ…
-
ഒന്‍പതുപേരെ കൊലപ്പെടുത്തണം; പ്ലാന്‍ തയ്യാറാക്കിയ 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റില്‍
ടെല്ഹെന്സി: ഒന്‍പതുപേരെ കൊലപ്പെടുത്താന്‍ ആസൂത്രണം തയ്യാറാക്കിയ കൗമരകാരികള് പൊലീസ് പിടിയില്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 14 വയസുകാരായ രണ്ടു പെണ്‍കുട്ടികള്‍ യുഎസിലെ ഫ്ലോറിഡയില്‍ അറസ്റ്റില്‍. അവാണ് പാര്‍ക്ക് മിഡില്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പിടിയിലായത്. ഇവരുടെ…
-
ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു; പാകിസ്ഥാനില്‍ സമരം
ഇസ്ലാമാബാദ്: ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയെന്നാരോപിച്ച് പാകിസ്ഥാനില്‍ ഹിന്ദു വിഭാഗക്കാരുടെ സമരം. പെണ്‍കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി സമരം നടക്കുന്നത്. പഞ്ചാബ് പ്രവിശ്യയില റഹിം യാര് ഖാനിലാണ്…
-
ഈജിപ്തില്‍ സര്‍വാധിപതിയാകാന്‍ അല്‍സിസി: ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം
കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍സിസിയുടെ കാലാവധി നീട്ടാനുള്ള ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം. 2030 വരെ സിസിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള നീക്കത്തിനാണ് ഈജിപ്ത് പാര്‍ലമെന്റ് ചൊവ്വാഴ്ച അനുമതി നല്‍കിയത്. 2022ല്‍ കാലാവധി…

Local News









